സെന്റ് ജോസഫ്‌സില്‍ ബിരുദാനന്തര ബിരുദ ധാരണച്ചടങ്ങ്

359

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് ഒാോട്ടാണോമസ് കോളജില്‍ ആദ്യത്തെ ബിരുദാനന്തര ബിരുദധാരണച്ചടങ്ങ് നടന്നു. ചടങ്ങില്‍ എഴുത്തുകാരിയും അധ്യാപികയുമായ ഡോ. മ്യൂസ് മേരി ജോര്‍ജ് ( യു സി കോളജ് ആലുവ) മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. സി. ഇസബെല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ നൂറോളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.

 

Advertisement