സെന്റ് ജോസഫ്‌സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

394

ഇരിങ്ങാലക്കുട- സെന്റ് ജോസഫ്‌സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ എക്‌സ്പ്‌ളോറിംഗ് -ന്യൂ ഫ്രൊന്റിയേഴ്‌സ ഓഫ് ഐ സി ടി എനേബ്‌ളഡ് എഡ്യൂക്കേഷന്‍ എന്ന പേരില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ലിസ്സി ആന്റോ പി അദ്ധ്യക്ഷത വഹിച്ചു.കേരള ഐ സി ടി അക്കാഡമിയില്‍ നിന്നുള്ള ശ്രീകാന്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സി.സിജി പി ഡി സ്വാഗതവും ,iqac കോളേജ് കോര്‍ഡിനേറ്റര്‍ ഡോ.ആഷ തോമസ് ആശംസ അര്‍പ്പിച്ചു.കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപിക രീഷ പി. യു നന്ദിയും പറഞ്ഞു

 

 

Advertisement