പടയോട്ടി ലോനപ്പന്‍ മകന്‍ ആന്റണി (70) നിര്യാതനായി

363

താഴെക്കാട്-പടയോട്ടി ലോനപ്പന്‍ മകന്‍ ആന്റണി (70) നിര്യാതനായി.സംസ്‌ക്കാരകര്‍മ്മം 28-08-2018 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും.
ഭാര്യ-മോളി ആന്റണി
മക്കള്‍-മാക്‌സന്‍ ,മേഗി
മരുമക്കള്‍-ജൂലി ,ബിന്‍സന്‍

Advertisement