ഇരിങ്ങാലക്കുടയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

2879
Advertisement

ഇരിങ്ങാലക്കുട-പ്രളയദുരിതത്തിലും ഇരിങ്ങാലക്കുട ബവ്‌റേജിസ് വില്‍പ്പനശാലയില്‍ റെക്കോര്‍ഡ് വില്‍പ്പന.ഉത്രാട നാളില്‍ മാത്രം ഇവിടെ വിറ്റത് 1.21 കോടി രൂപയുടെ മദ്യമാണ് .ഇത് സംസ്ഥാനത്ത് റെക്കോര്‍ഡാണ്.ആദ്യമായിട്ടാണ് ഒരു വില്‍പ്പനശാലയില്‍ ഒറ്റ ദിവസം ഇത്രയധികം മദ്യം വില്‍ക്കുന്നത് .തിരുവോണത്തിന് വില്‍പ്പനശാല അവധിയായതാണ് ഉത്രാടനാളില്‍ മദ്യവില്‍പ്പന വര്‍ധിക്കാനുള്ള കാരണം .ഓണത്തിന് സംസ്ഥാനത്ത് നടന്ന മദ്യ വില്‍പ്പനയില്‍ ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുടയ്ക്കാണ് .ഉത്രാട തലേന്ന് 80 ലക്ഷം രൂപയുടെ മദ്യം വിറ്റു

 

Advertisement