അമ്മനത്ത് മാണിക്കുട്ടിയുടെ മകന്‍ ഭാസ്‌ക്കരന്‍ (88) അന്തരിച്ചു.

450

എടക്കുളം: അമ്മനത്ത് മാണിക്കുട്ടിയുടെ മകന്‍ ഭാസ്‌ക്കരന്‍ (88) അന്തരിച്ചു. റിട്ടേ. സെയില്‍ ടാക്സ് അസി. കമ്മീഷണറായിരുന്നു. ഭാര്യ: മണി ഭാസ്‌ക്കരന്‍. മക്കള്‍: മിനി (ചെന്നൈ), മനോജ് (ദുബായ്), മഹേഷ് (ദുബായ്), മോഹന്‍ (ഹൈദ്രാബാദ്), മജി (ബെംഗളൂരു), മഞ്ചു (കൊച്ചി). മരുമക്കള്‍: മുരളി, ശീതള്‍, ജിഷ, സന്ധ്യ, ശാലിത, ചന്ദ്രദാസ്.

Advertisement