പാണാട്ടില്‍ പരേതനായ രാഘവന്റെ മകന്‍ രാജേന്ദ്രന്‍ (51) നിര്യാതനായി.

502

മാപ്രാണം ; പാണാട്ടില്‍ പരേതനായ രാഘവന്റെ മകന്‍ രാജേന്ദ്രന്‍ (51) നിര്യാതനായി. സിന്ധുവാണ് ഭാര്യ. മക്കള്‍- അമേയ, അനേയ. മാതാവ് പരേതയായ തങ്ക.സഹോദരങ്ങള്‍-സുദേവന്‍, സുരേന്ദ്രന്‍, മുരളീധരന്‍, ബാബു, ശര്‍മ്മിള.സംസ്‌കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക്.

Advertisement