ഇരിങ്ങാലക്കുടമോഡല്‍ ബോയ്‌സ് സ്‌കൂളില്‍ വാര്‍ഷികപൊതുയോഗവും പുതിയ ഭരണസമിതിതെരഞ്ഞെടുപ്പും നടക്കും

494
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെപൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ വാര്‍ഷികപൊതുയോഗവും പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പും നടക്കും. ആഗസ്റ്റ് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാപ്രസിഡന്റ് റിട്ട.പ്രൊഫ.ജോസ് തെക്കേതലയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

Advertisement