പ്രദീപ് കല്ലട അന്തരിച്ചു.

1358
Advertisement

കാറളം :ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് മെമ്പറുമായ താണിശ്ശേരി കല്ലട രാമന്‍ മകന്‍ പ്രദീപ്,(51) അന്തരിച്ചു.സംസ്‌ക്കാരം നാളെ(26 06 2018) രാവിലെ 9.30ന് വീട്ടുവളപ്പില്‍. ഭാര്യ ഷൈനി പ്രദീപ്.സഹോദരന്‍- ശശികുമാര്‍

 

Advertisement