പോംപൈ സെന്റ് മേരീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു

624
Advertisement

കാട്ടൂര്‍- കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു.കുട്ടികളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ഇരിഞ്ഞാലക്കുട റേഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥ സതി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി ക്ലാസ് എടുത്തു.പ്രോഗ്രാം ഓഫീസര്‍ രശ്മി സ്വാഗതം പറഞ്ഞു.പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ ആമുഖപ്രസംഗവും വോളണ്ടിയര്‍ ക്രിഷ്ണിക തമ്പി നന്ദിയും രേഖപ്പെടുത്തി

Advertisement