കാറളം ഗ്രാമപഞ്ചായത്തും കാറളം വിഷവൈദ്യ ആയുര്‍വ്വേദ ഡിസ്പന്‍സറിയും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

573
Advertisement

കാറളം:കാറളം ഗ്രാമപഞ്ചായത്തും കാറളം വിഷവൈദ്യ ആയുര്‍വ്വേദ ഡിസ്പന്‍സറിയും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .K.S. ബാബു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. T. പ്രസാദ്. ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍, മെഡിക്കല്‍ ഓഫീസര്‍ ശ്രീമതി. എന്‍. എം. മായ. തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

 

Advertisement