21.9 C
Irinjālakuda
Saturday, January 18, 2025
Home 2021 February

Monthly Archives: February 2021

സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശീയ പണിമുടക്ക്

ഇരിങ്ങാലക്കുട :വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള ഉള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കേരള ഇലകട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ INTUC യുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർകേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ഇരിങ്ങാലക്കുടBSNL ഓഫീസിനു മുന്നിൽ ...

തൃശ്ശൂര്‍ ജില്ലയില്‍ 565 പേര്‍ക്ക് കൂടി കോവിഡ്, 437 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (02/02/2021) 565 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 437 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4524 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 78 പേര്‍...

ബംഗാളികളായ വന്‍ മോഷണ സംഘം പിടിയില്‍

ഇരിങ്ങാലക്കുട :- പകല്‍ മുഴുവന്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ചു നടക്കുകയാണ് ഇവരുടെ പതിവ് . ആക്രികള്‍ ശേഖരി ക്കുന്നതിനിടയില്‍ കാണുന്ന അമ്പലങ്ങളും പള്ളികളും ആള്‍ താമസമില്ലാത്ത വീടുകളും നോക്കി വച്ച ശേഷം രാത്രി...

സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം...

റാങ്ക് ജേതാവിനെ എം.എല്‍.എ വീട്ടിലെത്തി അഭിനന്ദിച്ചു

ഇരിങ്ങാലക്കുട : തളിയക്കോണം തച്ചപ്പിള്ളി സന്തോഷിന്റെയും ഗീത സന്തോഷിന്റെയും മകള്‍ സംഗീത സന്തോഷിനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിഎസ്ഇ ബോട്ടണിയില്‍ ഏഴാം റാങ്ക് നേടിയത്. നാട്ടിക എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് സംഗീത. എംഎല്‍എ...

ശതാവരി വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട A R ഓഫീസില്‍ ഔഷധവനം പദ്ധതി പ്രകാരം കൃഷി നടത്തിയ ശതാവരിയുടെ വിളവെടുപ്പ് പ്രൊഫ. കെ.യു.അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി...

മത്സ്യ വിളവെടുപ്പ് നടത്തി

പുല്ലൂര്‍: ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുളിഞ്ചുവട്ടിലെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. ഫിലോപ്പി വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളെയാണ് വളര്‍ത്തിയിരുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍...

വാരിയര്‍ സമാജം സ്ഥാപിതദിനാഘോഷം നടത്തി.

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്ഥാപിതദിനാഘോഷത്തിന് സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.ചന്ദ്രന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സമാജം ഹാളില്‍ നടന്ന യോഗം കെ.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു....

പുരസ്‌കാരം നല്‍കി

ഇരിങ്ങാലക്കുട : കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ പുരസ്‌കാരം കഥകളി സംഗീതജ്ഞന്‍ കോട്ടയ്ക്കല്‍ ഗോപാലപിഷാരടിക്ക് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന് നല്‍കി.

അന്തരിച്ചു

പുത്തന്‍ചിറ: പരേതനായ തെരുവില്‍ അബദുല്‍ ഖാദര്‍ ഭാര്യ (സുഹറ 57 ) മരണപ്പെട്ടു. ഖബറടക്കം 3 മണിക്ക് പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ല് ഖബര്‍സ്ഥാനില്‍. മക്കള്‍:ഹനീന ,ഹാഷിക്ക്. മരുമക്കള്‍ : ഹുസൈന്‍,വര്‍ദ്ദ.

മലയാളമനോരമ മുന്‍ ലേഖകന്‍ പോള്‍സണ്‍ അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ മുന്‍ മനോരമ ലേഖകന്‍ചിറയത്ത് കള്ളാപറമ്പില്‍ ചാക്കു മകന്‍ കെ.സി. പോള്‍സണ്‍ (64) നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ചെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. മൃതദേഹം എലൈറ്റ്...

കർഷകസംഘം അംഗത്വവിതരണം നടന്നു

ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയായിലെ അംഗത്വവിതരണം കർഷകനും,മുതിർന്ന കർഷകസംഘം നേതാവുമായ കെ.പി.ദിവാകരൻമാസ്റ്റർക്ക് നൽകിക്കൊണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് നിർവ്വഹിച്ചു.പുല്ലൂർ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ടി.എസ്.സജീവൻമാസ്റ്റർ...

തൃശ്ശൂര്‍ ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ്, 523 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (01/02/2021) 263 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 523 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4423 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 75...

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184,...

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് ജോണ്‍സന്‍ കോലങ്കണ്ണിക്ക്

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ 2019-20 വര്‍ഷത്തെ മികവാര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള കര്‍മ്മശ്രേഷ്ഠ അവാര്‍ഡ്് ജോണ്‍സന്‍ കോലങ്കണ്ണിക്ക് സമ്മാനിച്ചു.പന്നിത്തടം ടെല്‍കോണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അവാര്‍ഡ്ദാന സമ്മേളനം ലയണ്‍സ്...

EWS – OBC സംവരണ മാനദണ്ഡങ്ങൾ ഏകീകരിക്കണം – മുന്നോക്ക സമുദായ ഐക്യമുന്നണി

ഇരിങ്ങാലക്കുട: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരുടെയും (Ews), മറ്റു പിന്നോക്ക ജാതിയിൽ (OBC) പ്പെട്ടവരുടെയും വരുമാന പരിധിയിലുള്ള മാനദണ്ഡം ഏകീകരിക്കണമെന്ന് മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ല കമ്മറ്റി യോഗം ആവശ്യപ്പെട്ടു....

കെ.പി.എം.എസ് നേതൃത്വ സംഗമം.

വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ യൂണിയൻ നേതൃത്വ സംഗമം യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളിയുടെ അദ്ധ്യക്ഷതയിൽ വെളളാങ്ങല്ലൂർ ക്ഷീര വികസന ഹാളിൽ നടന്നു. യോഗം സംസ്ഥാന കമ്മിറ്റി അംഗം പി എൻ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe