Wednesday, June 24, 2026
26.6 C
Irinjālakuda

വാരിയര്‍ സമാജം സ്ഥാപിതദിനാഘോഷം നടത്തി.

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്ഥാപിതദിനാഘോഷത്തിന് സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.ചന്ദ്രന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സമാജം ഹാളില്‍ നടന്ന യോഗം കെ.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.രുദ്രന്‍ അധ്യക്ഷത വഹിച്ചു. ഐ. ശൂലപാണി വാരിയര്‍, എന്‍.വി. അച്ചുതവാരിയര്‍ എന്നിവരെ ആദരിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.വി.ഗിരീശന്‍, സി.വി.ഗംഗാധരന്‍ , ടി. രാമന്‍ കുട്ടി, ഉണ്ണികൃഷ്ണവാരിയര്‍ , എന്‍.വി. സോമന്‍ , ദുര്‍ഗ്ഗ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മധുര പലഹാര വിതരണം നടത്തി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img