റവ. ഫാ സെബാസ്റ്റ്യൻ അമ്പൂക്കൻ CMI അന്തരിച്ചു

128

ഇരിങ്ങാലക്കുട :കാത്തലിക് സെന്റർ മുൻ അഡ്മിനിസ്ട്രേറ്ററും ചാവറ ഫാമിലി ഫോറം ഡയറക്ടറും ആയിരുന്ന റവ. ഫാ. സെബാസ്റ്റ്യൻ അമ്പൂക്കൻ CMI (82) അന്തരിച്ചു.ഹൃദയാഘാതം ആണ് മരണ കാരണം.ചാലക്കുടി കാര്‍മ്മല്‍ സ്‌ക്കൂളിന്റെ പ്രിന്‍സിപ്പളായും, പാലക്കാട് ഭാരത് മാതാ സ്‌ക്കൂളിന്റെ പ്രിന്‍സിപ്പളായും , കോട്ടക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പളായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്ന്(Jan 5) 4:30 ന് പുല്ലൂർ സെൻറ് സേവിയേഴ്‌സ് ദേവാലയത്തിൽ സംസ്കാരകർമ്മങ്ങൾ നടത്തും.

Advertisement