ശ്രീ കൂടൽമാണിക്യം മ്യൂസിയവും ലൈബ്രറിയും ആരംഭിക്കുന്നു

120

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ അമൂല്യ താളിയോല ഗ്രന്ഥങ്ങളും, ഇതര വിഷയങ്ങളിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങളും, പുരാവസ്തു രേഖകളും ശേഖരങ്ങളും അടങ്ങുന്ന ഒരു ചരിത്ര മ്യുസിയം ആരംഭിക്കുവാൻ മാനേജിങ് കമ്മിറ്റി തീരുമാനിച്ചു . ഇതിലേക്ക് താല്പര്യമുള്ള ഭക്തജനങ്ങളിൽ നിന്നും ഗ്രന്ഥങ്ങളും വസ്തു വഹകളും സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നുവെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ അറിയിച്ചു.

Advertisement