25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: January 25, 2021

തൃശ്ശൂര്‍ ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ്, 222 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (25/01/2021) 301 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 222 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5079 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 103...

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162,...

കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ phd നേടി സ്റ്റെജി വി ജെ

കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ phd നേടി സ്റ്റെജി വി ജെ . തൃശ്ശൂർ വിമല കോളേജ് കോമേഴ്സ് വിഭാഗം അസി. പ്രഫസറാണ്. പാവറട്ടി വടക്കൂട്ട് ജോസ് റോസി ദമ്പതികളുടെ മകളും,...

ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്റ്റ് 318-ഡിയുടെ സേവ് ലൈഫ് പദ്ധതിയുടെ ഭാഗമായി വെളളാങ്കല്ലൂര്‍ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ഇരിങ്ങാലക്കുട: വീണ്ടും കോവിഡ് മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വെള്ളാനിപറമ്പൻ റാഫേൽ മകൻ സൈമൺ (67 വയസ്സ്) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്...

കണിച്ചായ് തോമൻ മകൻ ബേബി (78) അന്തരിച്ചു

കണിച്ചായ് തോമൻ മകൻ ബേബി (78) അന്തരിച്ചു . (റിട്ട. KLF Nirmal Industries (P) Ltd) സംസ്കാരം നാളെ (ചൊവ്വ 26 / 01 / 2021 )...

ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് സെന്‍ട്രല്‍ കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട:കെ എസ് ഇ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സി എച്ച് ആര്‍ പദ്ധതിപ്രകാരം ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് സെന്‍ട്രല്‍ ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡയാലിസിസ് സെന്റര്‍റിന്റെ ഉദ്ഘാടന ...

ഓപ്പറേഷൻ റാണ വീണ്ടും യുവാവ് കഞ്ചാവുമായി പിടിയിൽ

ഇരിങ്ങാലക്കുട:വയനാട്ടിൽ നിന്ന് കഞ്ചാവ് വിൽപ്പനക്കായി സംഘം ചേർന്ന് തൃശൂരിലേക്ക് എത്തിക്കുന്നുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ്സ് പി ആർ . വിശ്വനാഥിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി. രാജേഷ്.പി.ആറിന്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe