25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: January 28, 2021

ഗ്രീന്‍ മുരിയാട് പദ്ധതിക്ക് നാളെ തുടക്കമാകും

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതി 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുരിയാട് പൂവ്വശ്ശേരിക്കാവ് ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍...

കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408,...

CITU ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ ‘തൊഴിലാളി കൂട്ടായ്മ ‘ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:CITU ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ 'തൊഴിലാളി കൂട്ടായ്മ ' സംഘടിപ്പിച്ചു. CITU ജില്ലാ ജോ. സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ...

ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ മുരിയാട് പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി...

ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ മുരിയാട് പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു.എല്ലാവര്‍ക്കും ഓരോ എല്‍.ഇ.ഡി ബള്‍ബുകള്‍ക്കൂടി നല്‍കി ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം കൂടി നല്‍കി...

സാമൂഹ്യ തിന്മകൾക്കെതിരെ പോരാടണം:തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: സാമൂഹ്യ തിന്മകൾക്കെതിരെ പോരാടാൻ പുതുതലമുറ തയ്യാറാകണമെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള വണിക വൈശ്യ സംഘം നടത്തിയ ആദരണീയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കഴിഞ്ഞ...

വിഷൻ ഇരിങ്ങാലക്കുട യുടെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ഇരിങ്ങാലക്കുട:വിഷൻ ഇരിങ്ങാലക്കുട യുടെ എക്സിക്യൂട്ടിവ് അംഗങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണായ സോണിയ ഗിരിക്കുo മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്ത ജോസ് ചിറ്റിലപ്പിള്ളിക്കും മുനിസിപ്പൽ കൗൺസിലറായ...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 57-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പുംസംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കോളേജ് ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആര്‍ കീര്‍ത്തി ഐ.എഫ.്എസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത...

പി.എം.എ.വൈ (അർബൻ ) ലൈഫ് ഗുണഭോക്താക്കളുടെ നഗരസഭാതല കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട :കേരളത്തിലെ പി.എം.എ.വൈ (അർബൻ ) ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ ഓൺലൈനായി പ്രഖ്യാപിച്ച ചടങ്ങിനെ തുടർന്ന് നഗരസഭാതല പി.എം.എ.വൈ...

കണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്ത നിലയിൽ

കൊരുമ്പിശ്ശേരി: കണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്ത നിലയിൽ പുലർച്ചെ എത്തിയ കീഴ്ശാന്തി മുരളിയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വിലപിടിപ്പുള്ള ഉരുളികളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഭണ്ഡാരങ്ങളുടെ പൂട്ടുകൾ പൊളിച്ചിട്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe