25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: January 6, 2021

തൃശ്ശൂര്‍ ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്: 542 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (06/01/2021) 502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 542 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5255 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര്‍...

സംസ്ഥാനത്ത് ഇന്ന്(Jan 6) 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Jan 6) 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം...

നൂറ്റി നാലാം വയസ്സിൽ ചികിത്സക്കിടെ കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട: മൂർക്കനാട് അമ്പലത്ത് വീട്ടിൽ മുഹമ്മദ് (104)ആണ് ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ച് മരിച്ചത് . ശാരിരിക ബുദ്ധിമുട്ടുകളെ തുടർന്ന് മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസറ്റീവ് സ്ഥിരികരിച്ചു...

പള്ളിത്തറ വറീത് മകൻ ദേവസി നിര്യാതനായി

മാപ്രാണം :പള്ളിത്തറ വറീത് മകൻ ദേവസി (83) നിര്യാതനായി . സംസ്കാര കർമ്മം ഇന്ന് 6/1/2020 വൈകീട്ട് 4-30 ന് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ. ഭാര്യ സിസിലി: മക്കൾ വർഗ്ഗീസ്, ബിന്നി,...

തെക്കൂടൻ വർക്കി മകൻ ജോർജ്ജ് നിര്യാതനായി

മാപ്രാണം :തെക്കൂടൻ വർക്കി മകൻ ജോർജ്ജ് (65 വയസ്സ്) നിര്യാതനായി. സംസകാര കർമ്മം ഇന്ന് 6-1-2020 വൈകീട്ട് 5 - 30 ന് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ. ഭാര്യ: ബേബി. മക്കൾ:...

അന്ധകാരപ്പക്ഷി പ്രകാശനം ചെയ്തു

പുല്ലൂർ:യുവ എഴുത്തുക്കാരൻ എം.ആർ ധനേഷ് കുമാറിന്റെ രണ്ടാമത് കവിതസമാഹാരം അന്ധകാരപ്പക്ഷി പ്രകാശനം ചെയ്തു. പുല്ലൂർ സർവീസ് സഹകരണ ബാങ്കിൽ പൂർണ്ണമായും കോവിഡ് -19 സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മുരിയാട് വൈസ്...

പണയം വെച്ച ഉരുപ്പടികള്‍ വീണ്ടും പണയം വെച്ച് കോടികണക്കിന് രൂപ വെട്ടിച്ചുവെന്ന പരാതിയില്‍ കേസെടുത്തു

കാറളം: എസ് ബി ഐ ബാങ്കിന്റെ ബ്രാഞ്ചില്‍ സ്വര്‍ണ്ണം പണയം വെച്ച ഉരുപ്പടികള്‍ വീണ്ടും പണയം വെച്ച് കോടികണക്കിന് രൂപ വെട്ടിച്ചുവെന്ന പരാതിയില്‍ കാട്ടൂര്‍ പോലീസ് കേസെടുത്തു.ബാങ്കിലെ തന്നെ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട കാരുകുളങ്ങര...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe