25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: January 1, 2021

കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364,...

തൃശ്ശൂര്‍ ജില്ലയില്‍ 436 പേര്‍ക്ക് കൂടി കോവിഡ്, 637 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (01/01/2021) 436 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 637 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5557 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91...

ഇരിങ്ങാലക്കുടയിലെ 3 വീടുകൾക്ക് ബെസ്റ്റ് ഹൗസ് കൺസ്ട്രക്ഷൻ പുരസ്ക്കാരം

ഇരിങ്ങാലക്കുട: ഭാരത സർക്കാരിന്റെ ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ലൈറ്റ് ഹൗസ് പ്രോജക്ടുകളുടെ ശിലാസ്ഥാപനവും പ്രൈം മിനിസ്റ്റേഴ്സ് ആവാസ് യോജന (PMAY) പദ്ധതിയിൻ കീഴിൽ നിർമ്മിച്ച വീടുകൾക്കായുള്ള Best House...

കർഷക വിരുദ്ധകേന്ദ്ര നിയമം കേരളത്തിൽ നടപ്പിലാക്കാരുത് -അഡ്വ: തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട- കാർഷിക വിഷയങ്ങളിൽ നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിനു അധികാരം ഉണ്ടെന്നും കർഷകവിരുദ്ധകേന്ദ്ര നിയമം കേരളത്തിൽ നടപ്പിലാക്കരുതെന്നും മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ കാർഷികമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന...

സ്‌കൂളുകള്‍ ഭാഗീകമായി തുറന്നു

ഇരിങ്ങാലക്കുട: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ്ടൂ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ തുറന്നു. രണ്ട് ഷിഫ്റ്റുകളായിട്ടാണ് ക്ലാസ്. രക്ഷിതാക്കളുടെ സമ്മതപത്രവുമായിട്ടാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തിയത്. സഹപാഠികളെ കാണാനായതും ഓണ്‍ലൈനിലൂടെയല്ലാതെ നേരിട്ട് പഠിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും...

ആദിദേവിന് കാരുണ്യവുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെമജ്ജയില്‍ കാന്‍സര്‍ ബാധിച്ച മൂന്ന് വയസ്സുകാരന്‍ ആദിദേവിന്ചികിത്സസഹായമായി 25000 രൂപ കൈമാറി. രണ്ടര വര്‍ഷമായി തിരുവനന്തപുരംറീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സതേടുന്ന ഈ...

നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗിരിക്കും കൗൺസിലർ അവിനാഷ് ഒ.എസിനും ഇരിങ്ങാലക്കുട യൂത്ത് കോൺഗ്രസ്സ് ടൗൺ...

ഇരിങ്ങാലക്കുട: നഗരസഭയിലേയ്ക്കു നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗിരിക്കും വാർഡ് 22(മുനിസിപ്പൽ ഓഫീസ്‌)ലെ കൗൺസിലറും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനുമായ അവിനാഷ് ഒ.എസിനും ഇരിങ്ങാലക്കുട യൂത്ത് കോൺഗ്രസ്സ് ടൗൺ മണ്ഡലം കമ്മിറ്റി സ്വീകരണം...

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി

ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിയിലെ സ്റ്റാഫ് അസോസിയേഷൻ ഫോർ വെൽഫെയർന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി. ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സൺ ക്രിസ്തുമസ് ന്യൂയർ സന്ദേശം നൽകി മധുരം പങ്കുവെച്ചു .2019 -2020...

പൊഞ്ഞനം തൊപ്പിയിൽ ഉമ്മർ കുട്ടി മകൻ മുഹമ്മദ്‌ (73) മരണപ്പെട്ടു

കാട്ടൂർ :പൊഞ്ഞനം തൊപ്പിയിൽ ഉമ്മർ കുട്ടി മകൻ മുഹമ്മദ്‌ (73) മരണപ്പെട്ടു. ഖബറടക്കം പിന്നീട് നടത്തും. ഭാര്യ :അലീമ. മക്കൾ :നവാസ്, നസീമ, നസീർ, നസീറ. മരുമക്കൾ :ഹമീദ്, ഷാജി, മുബീറ, ഫൗസിയ
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe