29.9 C
Irinjālakuda
Wednesday, January 22, 2025
Home 2021 January

Monthly Archives: January 2021

തൃശ്ശൂര്‍ ജില്ലയില്‍ 378 പേര്‍ക്ക് കൂടി കോവിഡ്, 484 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (31/01/2021) 378 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 484 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4691 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം...

വാര്യർ സമാജം സ്ഥാപിത ദിനാഘോഷം ഫെബ്രുവരി 2ന്

ഇരിങ്ങാലക്കുട :സമസ്തകേരള വാര്യർ സമാജം സ്ഥാപിത ദിനമായ ഫെബ്രുവരി 2 പതാക ദിനമായി ആചരിക്കുവാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സമാജത്തിന്റെ കേന്ദ്ര,ജില്ല, യൂണിറ്റ് ആസ്ഥാനമന്ദിരാ ങ്കണത്തിൽ പതാക ഉയർത്തുകയും തുടർന്ന് വിവിധ...

ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി യുവജന റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി ഇരിങ്ങാലക്കുടയിൽ വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവജന റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു .ബ്ലോക്ക്...

എഫ്.എഫ്.എഫ്.സി ഫുട്‌ബോള്‍ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നടന്നു

അവിട്ടത്തൂര്‍: എല്‍.ബി.എച്ച്.എം.എച്ച്.എസ്.എസ് അവിട്ടത്തൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന എഫ്.എഫ്.എഫ്.സി ഫുട്‌ബോള്‍ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം വെളൂക്കര പഞ്ചായത്ത് വികസനകാര്യസമിതി ചെയര്‍മാന്‍ ബിബിന്‍ തുടിയത്തിന്റെ അധ്യക്ഷതയില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പള്ളി നിര്‍വഹിച്ചു.ജഴ്‌സി പ്രകാശനം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ -വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പോളിയോ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ നഗരസഭ തല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടന്നു.കരുവന്നൂര്‍...

എ ഐ വൈ എഫ് രക്തസാക്ഷ്യം ഗാന്ധി സ്മൃതി നടത്തി

ഇരിങ്ങാലക്കുട: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യം ഉയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി രക്തസാക്ഷ്യം ഗാന്ധി സ്മൃതി നടത്തി.കിസാൻ...

തൃശ്ശൂര്‍ ജില്ലയില്‍ 524 പേര്‍ക്ക് കൂടി കോവിഡ്, 524 പേര്‍ രോഗമുക്തരായി

തൃശ്ശൂര ജില്ലയില്‍ ശനിയാഴ്ച്ച (30/01/2021) 524 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 524 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4793 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍...

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം...

ശമ്പള പരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയുക-KSSPA

ഇരിങ്ങാലക്കുട : സർവീസ് പെൻഷൻ കാരെ അവഗണിക്കുന്ന ശമ്പളപരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഡി എ, വെയിറ്റേജ് ഫിറ്റ് മെന്റ്...

ബസ് യാത്രാ കൂലിയും ഇനിമുതൽ ഡിജിറ്റലായിനൽകാം

ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സുകളിലും പണമിടപ്പാട് ഡിജിറ്റലാകുന്നു. ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് തൃശ്ശൂര്‍ ബ്രഞ്ചിന്റെയും ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷന്റെയും ആഭിമുഖ്യത്തില്‍ മുരിയാട് പോസ്റ്റ് ഓഫീസിന്റെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ പേമെന്റ് പദ്ധതി...

ജനപ്രതിനിധികൾക്ക് സ്വീകരണവും ശില്പശാലയും

ഇരിങ്ങാലക്കുട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും ശില്പശാലയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു. കോളേജും ഇ കെ എൻ ഗവേഷണകേന്ദ്രവും ഐ ആർ ടി സി പാലക്കാടും ചേർന്നാണ്...

മഹാത്മാഗാന്ധിയുടെ എഴുപത്തിമൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിസ്മൃതി പദയാത്ര നടത്തി

ഇരിങ്ങാലക്കുട:മഹാത്മാഗാന്ധിയുടെ എഴുപത്തിമൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്ര നടത്തി.കെപിസിസി നിർവാഹകസമിതി അംഗം എം പി ജാക്സൺ ഉദ്ഘാടനം ചെയ്ത പദയാത്ര മണ്ഡലം കോൺഗ്രസ്...

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ ജയിൽ ക്ഷേമ ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട:ജയിലുകളുടെ നവീകരണങ്ങളിലൂടെ ജയിൽ അന്തേവാസികളുടെ ശാരീരിക മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും അവരിൽ മാനസിക ഉല്ലാസവും ക്ഷേമവും ഉണർത്തി അന്തേവാസികളിൽ സാമൂഹികവൽക്കരണം ലക്ഷ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ കേരളത്തിലെ മുഴുവൻ...

ഇരിങ്ങാലക്കുട മോഡൽ ബോയ്സ് സ്കൂളിൽ ബിരിയാണി ചാലൻഞ്ച് നടത്തി

ഇരിങ്ങാലക്കുട: പാവപ്പെട്ട വിദ്യാർത്ഥിക്ക് വീട് വെച്ച് നൽകാനുള്ള ധന ശേഖരണാർത്ഥം ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ബിരിയാണി ചാലൻഞ്ച് നടത്തി. പൂർവ്വ വിദ്യാർത്ഥി...

തുമ്പൂര്‍ സെന്റ് മാത്യൂസ് പള്ളിയിലെ തിരുനാളിന് കൊടികയറി

തുമ്പൂര്‍: സെന്റ് മാത്യൂസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ത കേന്ദ്ര റെക്ടര്‍ റവ ഫാ.ജോണ്‍സണ്‍ ഐനിക്കല്‍ നിര്‍വഹിച്ചു. വികാരി ഫാ.ജോണി മേനാച്ചേരി ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം...

കുട്ടിക്കര്‍ഷകനെ അനുമോദിച്ചു

പൊറത്തിശ്ശേരി: കേരള സര്‍ക്കാരിന്റെ മികച്ച പച്ചക്കറി കര്‍ഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കിയ അശ്വിന്‍ രാജിനെ മഹാത്മാ എല്‍പി& യുപി സ്‌കൂളില്‍ വച്ച് അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ വി.എം സു...

പടിയൂർ ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :പടിയൂർഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷൻ എത്തിക്കുന്ന ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ: കെ.യു അരുണൻ മാസ്റ്റർ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.കെ വി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe