Saturday, March 14, 2026
29.4 C
Irinjālakuda

ജനപ്രതിനിധികൾക്ക് സ്വീകരണവും ശില്പശാലയും

ഇരിങ്ങാലക്കുട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും ശില്പശാലയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു. കോളേജും ഇ കെ എൻ ഗവേഷണകേന്ദ്രവും ഐ ആർ ടി സി പാലക്കാടും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഐ ആർ ടി സി ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉൽഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ, ആളൂർ, പടിയൂർ, മുരിയാട്, വേളൂക്കര, കാറളം, കാട്ടൂർ, പൂമംഗലം, വെള്ളാങ്കല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. ‘സുസ്ഥിര വികസനം പ്രാദേശിക കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ ഐ ആർ ടി സി മുൻ ഡയറക്ടർ പ്രൊഫ. പി കെ രവീന്ദ്രനും ‘മാലിന്യ സംസ്കരണത്തിൽ പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടൽ’ എന്ന വിഷയത്തിൽ ടി പി ശ്രീശങ്കറും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി, ഇ കെ എൻ ഗവേഷണകേന്ദ്രം സെക്രട്ടറി ഇ വിജയകുമാർ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. ഷാജു കെ വൈ നന്ദിയും പറഞ്ഞു. ക്രൈസ്റ്റ് കോളേജിലെ സന്നദ്ധ സംഘടനയായ തവനിഷിന്റെ സഹായധന വിതരണം പത്ത് പഞ്ചായത്തുകളിലെ അർഹതപ്പെട്ടവർക്കു നൽകി.

Hot this week

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...

പൂമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് സംഗമം

പൂമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ്...

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റി സംഘടന രൂപീകരിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റിയുടെ പുതിയ ഘടകം രൂപീകരിച്ചു. സംസ്ഥാന...

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

Topics

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...
spot_img

Related Articles

Popular Categories

spot_imgspot_img