Thursday, June 18, 2026
25.2 C
Irinjālakuda

കുട്ടിക്കര്‍ഷകനെ അനുമോദിച്ചു

പൊറത്തിശ്ശേരി: കേരള സര്‍ക്കാരിന്റെ മികച്ച പച്ചക്കറി കര്‍ഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കിയ അശ്വിന്‍ രാജിനെ മഹാത്മാ എല്‍പി& യുപി സ്‌കൂളില്‍ വച്ച് അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ വി.എം സു ശിതാംബരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ സി.സി ഷിബിന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.ബി ലിനി ഉപഹാര സമര്‍പ്പണം നടത്തി. എം പി ടി എ പ്രസിഡന്റ് അബിതാ സുനേഷ് ഒ.എസ്.എ പ്രസിഡണ്ട് ബൈജു ടി.എസ,് മഹാത്മാ എഡ്യൂക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി കെ.വി ശശിധരന്‍ സ്റ്റാഫ് പ്രതിനിധി ബിന്ദു പി.ജിഎന്നിവര്‍ ആശംസകളും കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ അമ്പിളി വി.എസ് നന്ദിയും പറഞ്ഞു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img