വെമ്പിൽ വരിക്കിശ്ശേരി അന്തോണി ഭാര്യ മേരി നിര്യാതയായി

47

പുല്ലൂർ :വെമ്പിൽ വരിക്കിശ്ശേരി അന്തോണി ഭാര്യ മേരി (87) നിര്യാതയായി .സംസ്കാരകർമ്മം ഊരകം സെൻറ് ജോസഫ് ദേവാലയസെമിത്തേരിയിൽ നടത്തി .മക്കൾ :ആലീസ് ,റോസിലി ,ജോസ് ,വർഗ്ഗീസ് ,ബേബി ,സിസിലി ,റീത്ത ,ജെസ്സി ,ബിൻസി .മരുമക്കൾ :ദേവസി ,ജോസ് ,ഷേർളി ,തോമസ് ,ജെയിംസ് ,സണ്ണി ,ജോസ് ,ജോസ് .

Advertisement