22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: November 10, 2020

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342,...

തൃശൂർ ജില്ലയിൽ 711 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ 10/11/2020 ചൊവ്വാഴ്ച 711 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1088 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9058 ആണ്. തൃശൂർ സ്വദേശികളായ 106 പേർ മറ്റു...

എടതിരിഞ്ഞിയിൽ ഗുരുദേവമന്ദിരം ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി

എടതിരിഞ്ഞിയിൽ ഗുരുദേവമന്ദിരം ആക്രമിച്ച കേസിലെ പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി.സിസി ക്യാമറ ദൃശങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പ്രതിയെ വീട്ടിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.എടതിരിഞ്ഞി എടച്ചാലി വീട്ടിൽ സഹിൽ (23...

തെക്കൂടൻ പൗലോസ് മകൻ ജോസ് (74)നിര്യാതനായി

തെക്കൂടൻ പൗലോസ് മകൻ ജോസ് (74)നിര്യാതനായി . സംസ്കാര ശുശ്രൂഷ ഇന്ന് 4:00 മണിക്ക് കരുവന്നൂർ സെ .മേരീസ് പള്ളിയിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: മേരി.മകൻ: ഡാൾവിൻ

മലയാളം ഒന്നാം ഭാഷയാക്കണം – ഡോ.പി.സുരേഷ് .

അവിട്ടത്തൂർ: ഹയർ സെക്കണ്ടറിയിൽ മലയാളം രണ്ടാം ഭാഷയായിട്ടല്ല , ഒന്നാം ഭാഷയായിട്ടാണ് പഠിക്കേണ്ടത് എന്ന് സാംസ്കാരികപ്രവർത്തകനും , മലയാളം അധ്യാപകനുമായ ഡോ.പി.സുരേഷ് അഭിപ്രായപ്പെട്ടു. ഹയർ സെക്കണ്ടറിയിൽ പഠിക്കുന്ന എല്ലാം കുട്ടികൾക്കും മാതൃഭാഷ പഠിക്കുന്നതിനുള്ള...

വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങി

ഇരിങ്ങാലക്കുട:തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങി. ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്ക് വടക്കുഭാഗത്തുള്ള മുകുന്ദപുരം താലൂക്ക് ഓഫീസിന്റെ പഴയ കെട്ടിടത്തിലാണ് പരിശോധന നടക്കുന്നത്. മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍,...

ക്യാമ്പസും വ്യവസായ മേഖല യും തമ്മിലുള്ള അകലം കുറച്ച് ‘നെക്സസ്’

ഇരിങ്ങാലക്കുട :കോവിഡ് പിടിമുറുക്കുമ്പോഴും വിദ്യാർത്ഥികൾക് നൂതന സാങ്കേതിക വിദ്യകളിൽ അറിവ് പകർന്നുനൽകി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്.കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും ഐഇടിഇ സ്റ്റുഡന്റസ് ചാപ്റ്ററും സംയുക്തമായാണ് വിദ്യാർത്ഥികൾക്കായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe