Monthly Archives: April 2020
ഇരിങ്ങാലക്കുട ഗവ ആയുർവേദ ആശുപത്രിയിൽ ആയുർരക്ഷ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട:സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന ആയുർ രക്ഷ ക്ലിനിക്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ...
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) പ്രവര്‍ത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) പ്രവര്‍ത്തനം ആരംഭിച്ചു. കോറോണ രോഗികളുടെ സാമ്പിള്‍ സുരക്ഷിതമായി എടുക്കാന്‍ സാധിക്കും.ആയിരം രൂപയോളം വരുന്ന പി.പി.ഇ. കിറ്റ് ഉപയോഗിച്ച് കളയുക...
സമൂഹ അടുക്കള:ക്രമക്കേടെന്ന് കോൺഗ്രസ്:ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
മുരിയാട്: കോവിഡ് 19 ന്റെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള സമൂഹ അടുക്കളയിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്തിന്റെ മുൻപിൽ പ്രതിഷേധ സമരം നടത്തി . മറ്റു...
ത്രീ ലെയർ മാസ്കുകളും പുസ്തകങ്ങളും വിതരണം ചെയ്‌തു
ഇരിങ്ങാലക്കുട :കൊറോണയുടെ ഭാഗമായി മാസ്ക് നിർബന്ധമായിരിക്കുന്ന സാഹചര്യത്തിൽ സമാശ്വാസവുമായി ത്രീ ലെയർ മാസ്കുകളും നാടൻ കലാരൂപങ്ങളുടെ വിവരണങ്ങളും നാടകങ്ങളും നിറഞ്ഞ പുസ്തകങ്ങളും വിതരണം ചെയ്യുന്ന ലോക്താന്ത്രിക് യുവജനതാദൾ പദ്ധതിയുടെ ജില്ലാതല...
ഇന്ന് ( April 16) ജില്ലയിൽ 6944 പേർ നിരീക്ഷണത്തിൽ
കോവിഡ് 19: ഇന്ന് ( April 16) ജില്ലയിൽ 6944 പേർ നിരീക്ഷണത്തിൽ… തൃശ്ശൂര്‍:ജില്ലയിൽ വീടുകളിൽ 6933 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 6944 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (ഏപ്രിൽ...
തൊഴില്‍ മേഖലകള്‍ക്ക് ഇളവുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം
പരമ്പരാഗത വ്യവസായമേഖലകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ലോക്ക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ക്ക് സ്വഭാവികമായ ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില...
സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് 19 സ്ഥിരീകരിച്ചു.കണ്ണൂർ ജില്ലയിൽ 4 പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഇതിൽ അഞ്ചുപേർ വിദേശത്തുനിന്നു വന്നവരാണ് രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്....
യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി ശുചീകരിച്ചു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ പുതിയ ഒ. പി കെട്ടിടം ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിബിൻ ...
പൊരിവെയിലിൽ സേവനം അനുഷ്ഠിക്കുന്ന പോലീസുകാർക്ക് പപ്പായ നൽകി കാട്ട്ലാസ് ഫ്രൂട്ട്സ്
ഇരിങ്ങാലക്കുട :പൊരിവെയിലിൽ സേവനം അനുഷ്ഠിക്കുന്ന ജനമൈത്രി പോലീസുകാർക്ക്പപ്പായ നൽകി കാട്ട്ലാസ് ഫ്രൂട്ട്സ്. മുരിയാട് ബാങ്ക് സെക്രട്ടറി എം. ആർ അനിയന്റ്റെ തോട്ടത്തിൽ വിളഞ്ഞ 65 കിലോ ജൈവ...
ഓൺ ലൈൻ കവിതാ രചന ഫലപ്രഖ്യാപനം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സി.എം.സി ഉദയ പ്രൊവിൻസ് ഓൺലൈൻ കവിതാരചനാമത്സരം സംഘടിപ്പിച്ചത്തിന്റെ ഫല പ്രഖ്യാപനം നടത്തി. രണ്ടു കാറ്റഗറിയിലാണ് മത്സരം നടന്നത് എ കാറ്റഗറിയിൽ സിസ്റ്റർ റോസ് മരിയ സി...
ജേഴ്‌സി പശു നാടിന് കൗതുകമുണർത്തി ഇരട്ട പ്രസവിച്ചു
ആനന്ദപുരം :ആനന്ദപുരം കൂള ആന്റണി മകൻ ഷിബുവിന്‍റെയും മുരിയാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സനിതയുടെയും ജേഴ്‌സി പശു നാടിന് കൗതുകമുണർത്തി ഇരട്ട പ്രസവിച്ചു രണ്ടു പശുകുട്ടികൾ. കോവിഡ് കാലത്ത് വിഷു കൈനീട്ടമായി...
ഡയാലിസിസിന് നീഡ്സിന്റെ സൗജന്യ യാത്രാസൗകര്യം തുടരും
ഇരിങ്ങാലക്കുട:വൃക്കരോഗികൾക്കു ഡയാലിസിസിന് നീഡ്‌സ് ഒരുക്കിയിട്ടുള്ള സൗജന്യ യാത്രാസൗകര്യം തുടരുമെന്ന് പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ അറിയിച്ചു.അടച്ചുപൂട്ടൽ നീട്ടിയതിനെ തുടർന്നാണ് മേയ് മൂന്നു വരെ ഈ സൗകര്യം നല്കാൻ വീഡിയോ കോണ്ഫ്രന്സിലൂടെ നടന്ന നീഡ്‌സ് ജനറൽ...
ആനന്ദപുരം മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷം, സ്വന്തം ചെലവിൽ കുടിവെള്ളമെത്തിച്ച് വാർഡ് അംഗം
ആനന്ദപുരം:മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ഒന്ന്, രണ്ട്, മൂന്ന്, പതിനേഴ് വാർഡുകളിലാണ് ശുദ്ധജലത്തിനു ക്ഷാമം അനുഭവപ്പെടുന്നത്. പഞ്ചായത്തിൽ പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും യാതൊരു പരിഹാരവും കണ്ടില്ലെന്നു ജനങ്ങൾ പരാതിപ്പെട്ടു.ഈസ്റ്റർ,...
കോവിഡ് 19: ജില്ലയിൽ 8148 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ വീടുകളിൽ 8138 പേരും ആശുപത്രികളിൽ 10 പേരും ഉൾപ്പെടെ ആകെ 8148 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ഏപ്രിൽ 15) ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്ന് പേരെ വിടുതൽ...
സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്ക് മാത്രം
സംസ്ഥാനത്ത് ഇന്ന് (എപ്രിൽ 15) കോവിഡ് 19 സ്ഥിരീകരിച്ചത് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്ക് മാത്രം. സമ്പർക്കം മൂലമാണ് ഇയാൾക്ക് രോഗബാധ ഉണ്ടായത്. എഴ് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്....
എടക്കുളത്ത് വീട്ടില്‍ ചാരായം വാറ്റിയ നാല് പേര്‍ കാട്ടൂര്‍ പോലീസ് പിടിയിലായി
എടക്കുളം:വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാല് ലീറ്റര്‍ ചാരയവും വാറ്റു ഉപകരണവും കാട്ടൂര്‍ പോലീസ് പിടികൂടി സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനടക്കം നാല് പേരെ അറസ്റ്റു ചെയ്തു. എടക്കുളം കുറ്റിക്കാട്ടില്‍ സുരേഷ്, എടക്കുളം സ്വദേശികളായ ദിലീപ്,...
ജനറൽ ആശുപത്രിയിലേക്ക് പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു
ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രൊഫ കെ യു അരുണൻ എം എൽ ഏ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക...
ഈ വർഷത്തെ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു
തൃശ്ശൂർ:ഈ വർഷത്തെ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ഏകകണ്ഠമായ തീരുമാനമുണ്ടായത്. പൂരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രം ദേവസ്വം പ്രതിനിധികളും ഘടക...
സോഷ്യലിസ്റ്റുകൾ നന്മയുടെ പാത പിന്തുടുന്നവർ: പ്രൊഫ.കെ.യു. അരുണൻ
ഇരിങ്ങാലക്കുട:രാജ്യത്തിലെ സോഷ്യലിസ്റ്റ് നേതാക്കൾ നന്മയുടെ പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിലെ ഗുണകരമായ മാറ്റങ്ങൾക്ക് നേതൃത്വം നല്കിയവരാണെന്ന് പ്രൊഫ. അരുണൻ MLA അഭിപ്രായപ്പെട്ടു. എൽ.ജെ.ഡി.ജില്ലാ കമ്മിറ്റി ജില്ലയിൽ വിതരണം ചെയ്യുന്നകാൽ ലക്ഷം തുണിമാസ്ക്കുകളുടെ ജില്ലാതല ഉദ്ഘാടനം...
ഏപ്രിൽ 20 മുതൽ അനുവദിച്ച ഇളവുകളുടെ മാർഗ്ഗനിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി
രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി.ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.കൊവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍...