ഇന്ന് ( April 16) ജില്ലയിൽ 6944 പേർ നിരീക്ഷണത്തിൽ

68

കോവിഡ് 19: ഇന്ന് ( April 16) ജില്ലയിൽ 6944 പേർ നിരീക്ഷണത്തിൽ… തൃശ്ശൂര്‍:ജില്ലയിൽ വീടുകളിൽ 6933 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 6944 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (ഏപ്രിൽ 16) 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ വിടുതൽ ചെയ്തു. വ്യാഴാഴ്ച (ഏപ്രിൽ 16) 8 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 927 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

Advertisement