Monday, June 15, 2026
30.1 C
Irinjālakuda

ഡയാലിസിസിന് നീഡ്സിന്റെ സൗജന്യ യാത്രാസൗകര്യം തുടരും

ഇരിങ്ങാലക്കുട:വൃക്കരോഗികൾക്കു ഡയാലിസിസിന് നീഡ്‌സ് ഒരുക്കിയിട്ടുള്ള സൗജന്യ യാത്രാസൗകര്യം തുടരുമെന്ന് പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ അറിയിച്ചു.അടച്ചുപൂട്ടൽ നീട്ടിയതിനെ തുടർന്നാണ് മേയ് മൂന്നു വരെ ഈ സൗകര്യം നല്കാൻ വീഡിയോ കോണ്ഫ്രന്സിലൂടെ നടന്ന നീഡ്‌സ് ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചത്.

Hot this week

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

Topics

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img