ഇരിങ്ങാലക്കുട ഗവ ആയുർവേദ ആശുപത്രിയിൽ ആയുർരക്ഷ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

113

ഇരിങ്ങാലക്കുട:സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന ആയുർ രക്ഷ ക്ലിനിക്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എ അബ്‌ദുൽ ബഷീർന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൻ നിമ്യാ ഷിജു നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ രാജേശ്വരി ശിവരാമൻ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ബിജു ബാലകൃഷ്ണൻ , മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

Advertisement