24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: April 6, 2020

ഇന്ദുകലാരാമനാഥന് പിറന്നാള്‍ ആശംസകള്‍

ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളിലെ ഹയര്‍സെക്കണ്ടറി അധ്യാപികയും വിഷന്‍ ഇരിങ്ങാലക്കുട കോഡിനേറ്റര്‍ അഡ്വ.അജയകുമാറിന്റെ ഇന്ദുകലാരാമനാഥന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ പിറന്നാള്‍ ആശംസകള്‍.

തൃശ്ശൂര്‍:കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളുടെ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു

തൃശ്ശൂര്‍:കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളുടെ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ദുബായില്‍ നിന്ന് മടങ്ങി എത്തി ചികിത്സയില്‍ പ്രവേശിപ്പിച്ചയാളെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വീടുകളില്‍ 14677...

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 6 ) 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 6 ) 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 9 പേര്‍ക്കും,മലപ്പുറം രണ്ട് പേർക്കും,കൊല്ലം,പത്തനംതിട്ട ഓരോരുത്തർക്ക്‌ വീതം രോഗം സ്ഥിരീകരിച്ചു.കാസർകോഡ് 6 പേർ...

വാഹനങ്ങളുടെ മെയിന്റെനൻസ് സംബന്ധമായ സംശയനിവാരണത്തിന് ഹെല്പ് ലൈൻ ഒരുക്കുന്നു

ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ കാലഘട്ടത്തിൽ വാഹനങ്ങളുടെ മെയിന്റെനൻസ് സംബന്ധമായ സംശയനിവാരണത്തിന് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം ഒരു ഹെല്പ് ലൈൻ ഒരുക്കുന്നു.ഏപ്രിൽ 7, 8...

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുസ്തക വിതരണം നടത്തി അധ്യാപകരും മാനേജ്‌മെന്റും

എടതിരിഞ്ഞി:കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികളെ വായനയുടെ ലോകത്തിലേക്ക് എത്തിക്കാന്‍ സന്നദ്ധരായ അധ്യാപകരും രക്ഷിതാക്കളും. എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി...

കോവിഡിനെതിരെ പൊരുതുക : പ്രധാനമന്ത്രി

ഇരിങ്ങാലക്കുട : കോവിഡിനെതിരെ തളരാതെ പൊരുതണമെന്ന് പ്രധാനമന്ത്രി. നീണ്ട പോരാട്ടത്തിന് ശേഷം വിജയംവരിച്ച് പുറത്ത് വരാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൃദയപൂര്‍വം ഡി വൈ എഫ്‌ ഐ

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡി വൈ എഫ്‌ ഐ എല്ലാ ദിവസവും നല്‍കി വരുന്ന ഭക്ഷണ വിതരണത്തിന്റെ ഭാഗമായി കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം നല്‍കി. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്,...

ചാക്കോര്യ ആന്റണി ഭാര്യ റോസി (73) നിര്യാതയായി

ചാക്കോര്യ ആന്റണി ഭാര്യ റോസി (73) നിര്യാതയായി. മൃതസംസ്‌ക്കാര ശുശ്രൂഷ ഇന്ന് (06.04.2020) രാവിലെ 11 മണിക്ക് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.മക്കള്‍ : സിംസണ്‍, ഫാ. നിക്സണ്‍ ചാക്കോര്യ (ബി.എല്‍.എം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe