Friday, May 22, 2026
27.9 C
Irinjālakuda

ഓൺ ലൈൻ കവിതാ രചന ഫലപ്രഖ്യാപനം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സി.എം.സി ഉദയ പ്രൊവിൻസ് ഓൺലൈൻ കവിതാരചനാമത്സരം സംഘടിപ്പിച്ചത്തിന്റെ ഫല പ്രഖ്യാപനം നടത്തി. രണ്ടു കാറ്റഗറിയിലാണ് മത്സരം നടന്നത് എ കാറ്റഗറിയിൽ സിസ്റ്റർ റോസ് മരിയ സി .എം. സി, സിസ്റ്റർ റിഥ തെരേസ് സി.എം.സി, ഫെമിൻ ജോസ് .ടി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബി കാറ്റഗറിയിൽ നിഷാദ് തളിക്കുളം സിസ്റ്റർ സിനി റോസ് സി.എം.സി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ മൂന്നാം സ്ഥാനത്തിന് ദേവദാസ് കടക്കവട്ടം ,സിസ്റ്റർ ജോതി സി.എം.സി എന്നിവർ അർഹരായി എ കാറ്റഗറിയിൽ വിനു കുമാർ എൻ. വി ബേസ്‌ലിൻ ആർ, നീതു ജിന്റോ എന്നിവരും ബി കാറ്റഗറിയിൽ ശ്രീദേവി വി. എം, ഷാജു കുളത്തൂവയൽ, സിസ്റ്റർ റെമി സി.എം.സി, വിജിബ. പി. അലോഷ്യസ് പനയ്ക്കൽ ,ജോൺ കൈയ്പ്പട്ടൂർ, റോയ് അബ്രഹാം സന്തോഷ് ചിറമ്മേൽ ഫ്രാൻസിസ് ആലുക്കാസ് ,വിജി ജോയ് എന്നിവരുമാണ് പ്രോത്സാഹനസമ്മാനംത്തിന് അർഹരായത് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും പ്രോത്സാഹന സമ്മാനം ആയിരം രൂപയും വീതമാണ് നൽകുന്നത്. സമ്മാനദാന ത്തിൻറെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. വി. കുര്യാക്കോസ് ഏലിയാസ് ചവറയുടെ
സ്വർഗ്ഗ പ്രവേശനത്തിന്റെ ശതോത്തര സുവർണ്ണജൂബിലി(150) വർഷത്തോടനുബന്ധിച്ച് ആണ് സി. എം .സി ഉദയ പ്രൊവിൻസ് ചാവറ പിതാവിനെ കുറിച്ചുള്ള കവിത രചന മത്സരം വെച്ചത്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img