28.9 C
Irinjālakuda
Sunday, January 5, 2025
Home 2020 April

Monthly Archives: April 2020

തൃശ്ശൂര്‍:കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളുടെ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു

തൃശ്ശൂര്‍:കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളുടെ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ദുബായില്‍ നിന്ന് മടങ്ങി എത്തി ചികിത്സയില്‍ പ്രവേശിപ്പിച്ചയാളെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വീടുകളില്‍ 14677...

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 6 ) 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 6 ) 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 9 പേര്‍ക്കും,മലപ്പുറം രണ്ട് പേർക്കും,കൊല്ലം,പത്തനംതിട്ട ഓരോരുത്തർക്ക്‌ വീതം രോഗം സ്ഥിരീകരിച്ചു.കാസർകോഡ് 6 പേർ...

വാഹനങ്ങളുടെ മെയിന്റെനൻസ് സംബന്ധമായ സംശയനിവാരണത്തിന് ഹെല്പ് ലൈൻ ഒരുക്കുന്നു

ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ കാലഘട്ടത്തിൽ വാഹനങ്ങളുടെ മെയിന്റെനൻസ് സംബന്ധമായ സംശയനിവാരണത്തിന് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം ഒരു ഹെല്പ് ലൈൻ ഒരുക്കുന്നു.ഏപ്രിൽ 7, 8...

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുസ്തക വിതരണം നടത്തി അധ്യാപകരും മാനേജ്‌മെന്റും

എടതിരിഞ്ഞി:കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികളെ വായനയുടെ ലോകത്തിലേക്ക് എത്തിക്കാന്‍ സന്നദ്ധരായ അധ്യാപകരും രക്ഷിതാക്കളും. എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി...

കോവിഡിനെതിരെ പൊരുതുക : പ്രധാനമന്ത്രി

ഇരിങ്ങാലക്കുട : കോവിഡിനെതിരെ തളരാതെ പൊരുതണമെന്ന് പ്രധാനമന്ത്രി. നീണ്ട പോരാട്ടത്തിന് ശേഷം വിജയംവരിച്ച് പുറത്ത് വരാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൃദയപൂര്‍വം ഡി വൈ എഫ്‌ ഐ

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡി വൈ എഫ്‌ ഐ എല്ലാ ദിവസവും നല്‍കി വരുന്ന ഭക്ഷണ വിതരണത്തിന്റെ ഭാഗമായി കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം നല്‍കി. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്,...

ചാക്കോര്യ ആന്റണി ഭാര്യ റോസി (73) നിര്യാതയായി

ചാക്കോര്യ ആന്റണി ഭാര്യ റോസി (73) നിര്യാതയായി. മൃതസംസ്‌ക്കാര ശുശ്രൂഷ ഇന്ന് (06.04.2020) രാവിലെ 11 മണിക്ക് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.മക്കള്‍ : സിംസണ്‍, ഫാ. നിക്സണ്‍ ചാക്കോര്യ (ബി.എല്‍.എം...

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം...

ഇരിങ്ങാലക്കുട രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: രുപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ഓശാന തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മിത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍...

കൈതാങ്ങായ് ഹനീഫ ഇക്ക വീണ്ടും

കാട്ടൂര്‍ :കഴിഞ്ഞ പ്രളയത്തില്‍ കാട്ടൂരിലെ പല പ്രദേശങ്ങളും വെള്ളത്തിന് അടിയില്‍ അകപ്പെട്ടപ്പോള്‍ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഓണകച്ചവടത്തിന് ഇറക്കി വെച്ച കടയിലെ മുഴുവന്‍ സാധനങ്ങളും ക്യാമ്പിലേക്ക് നല്‍കി ഹനീഫ .ഇപ്പോള്‍ കമ്യുണിറ്റി...

ഭക്ഷണ വിതരണം ജനറല്‍ ആശുപത്രിയില്‍ പുനരാരംഭിച്ചു

ഇരിങ്ങാലക്കുട :വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം എന്ന സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ നല്‍കി വന്നിരുന്ന ഭക്ഷണ വിതരണം പുനരാരംഭിച്ചു. കോവിഡ് 19 ന്റെ പശ്ചാതലത്തില്‍...

വിശുദ്ധവാരം ഇരിങ്ങാലക്കുട ഡോട്ട് കോമിൽ തത്സമയം

കോറോണ വൈറസ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓശാന ഞായര്‍ മുതല്‍ ഈസ്റ്റർ വരെ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാർമ്മികത്വത്തിൽ ഇരിങ്ങാലക്കുട സെന്റ് തോമസ്...

അന്നം ഫൗണ്ടേഷന്‍ ജനറല്‍ ആശുപത്രിയിലെ അന്നദാനം തുടരും

ഇരിങ്ങാലക്കുട : കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്നദാനം അന്നം ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ശനിയാഴ്ച്ച മുതല്‍ പുനരാരംഭിച്ചു.ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള...

AIYF കാട്ടൂര്‍ മേഖലാ കമ്മിറ്റി കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണസാധങ്ങള്‍ കൈമാറി

കാട്ടൂര്‍:AIYF കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചണിലേക്ക് AIYF അംഗങ്ങളുടെ വീടുകളില്‍ നിന്ന് ശേഖരിച്ച തേങ്ങ, കായകുല, മത്തങ്ങ , കുബളങ്ങ, മുരിങ്ങക്ക ,വേപ്പില്ല, പടവലങ്ങ ,പയറ്, പൊതിയുന്നതിനാവശ്യമായ...

മധുരംപിള്ളി, മാവുംവളവ് നിവാസികള്‍ക്ക് ആശ്വാസമായി S.A.C(Y) കരാഞ്ചിറയുടെ കുടിവെള്ളവിതരണം

കാട്ടൂര്‍ :പൊതു ജല വിതരണ പൈപ്പിലെ തകരാറു മൂലം രണ്ട് ദിവസമായി കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന കാട്ടൂര്‍ പഞ്ചായത്തിലെ മധുരംപിള്ളി, മാവുംവളവ് നിവാസികള്‍ക്ക് ആശ്വാസമായി S.A.C ( Youngsters) കരാഞ്ചിറ...

ഓശാന തിരുകർമ്മങ്ങൾ ഇരിങ്ങാലക്കുട കത്തീഡ്രലിൽ നിന്ന് തത്സമയം

ഓശാന തിരുകർമ്മങ്ങൾ ഇരിങ്ങാലക്കുട കത്തീഡ്രലിൽ നിന്ന് തത്സമയം..പേജ് ലൈക് ചെയ്ത് കാണൂ…*https://www.facebook.com/554535047898719/videos/150013853062677/ https://www.facebook.com/554535047898719/videos/150013853062677/

തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 14183 പേരും ആശുപത്രികളില്‍ 36 പേരും ഉള്‍പ്പെടെ ആകെ 14219 പേരാണ് നിരീക്ഷണത്തിലുളളത്

തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 14183 പേരും ആശുപത്രികളില്‍ 36 പേരും ഉള്‍പ്പെടെ ആകെ 14219 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് 152 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. 7 പേരെ...

മതിലകം കൂളിമുട്ടത്ത് വാഷും വാറ്റുപകരണങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍

മതിലകം :മതിലകം കൂളിമുട്ടത്ത് വാഷും വാറ്റുപകരണങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൂളിമുട്ടം പൊക്ലായ് സ്വദേശി മഠത്തിപറമ്പില്‍ സജികുമാര്‍ (34), ഏറാന്‍ പുരയ്ക്കല്‍ കണ്ണന്‍ (42) എന്നിവരെയാണ് മതിലകം സി.ഐ. സി. പ്രേമാനന്ദ...

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്ന് ഓരോ ആള്‍ ...

യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം മാസ്ക്കും കൈയുറകളും വിതരണം ചെയ്തു

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിൽ കൊറോണ വൈറസ് ലോക്ക് ഡൗൺ ആയി ബന്ധപ്പെട്ടു ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക് യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്ത്‌ നേതൃത്വം നൽകി മാസ്ക്കും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe