വിശുദ്ധവാരം ഇരിങ്ങാലക്കുട ഡോട്ട് കോമിൽ തത്സമയം

79

കോറോണ വൈറസ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓശാന ഞായര്‍ മുതല്‍ ഈസ്റ്റർ വരെ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാർമ്മികത്വത്തിൽ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന തിരുകര്‍മ്മങ്ങൾ രാവിലെ 7 മുതലും തിരുമണിക്കൂർ ആരാധന ഉച്ചക്ക് ശേഷം 3 മുതലും ഇരിങ്ങാലക്കുട ഡോട്ട് കോം ഫേയ്‌സ്ബുക്ക് പേജിലും, ഇരിങ്ങാലക്കുട ഡോട്ട് കോം ഹോം പേജിലും തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കും.

Advertisement