21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: March 30, 2020

ആളൂർ പോലീസ് സ്റ്റേഷനിൽ പുതിയ സി.ഐ ചാർജ് എടുത്തു

ആളൂർ :ആളൂർ പോലീസ് സ്റ്റേഷനിൽ പുതിയ സി.ഐ ആയി സുഭാഷ് ബാബു കെ .സി ചാർജ് എടുത്തു .നാല് വർഷമായി വിജിലൻസിൽ സി .ഐ ആയി ആയിരുന്ന സുഭാഷ് ബാബു കോഴിക്കോട് ,കണ്ണൂർ...

വിശുദ്ധവാര തിരുകർമ്മങ്ങൾ നിയന്ത്രണങ്ങളോടെ ആചരിക്കണം:കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിശുദ്ധവാരാചരണം പരിമിതപ്പെടുത്തി സർക്കുലർ ഇറക്കി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി .സീറോ മലബാർ സഭയുടെ രൂപതകളിൽ വിശുദ്ധവാരാചരണവുമായി ബന്ധപ്പെട്ട്...

സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തൃശൂർ: സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.കാസർകോട് 17 പേർക്കും കണ്ണൂർ 11 പേർക്കും വയനാട്, ഇടുക്കി, എന്നീ ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് അസുഖം സ്ഥിരീകരിച്ചത് .സംസ്ഥാനത്ത് 213...

കോവിഡ് 19: തൃശ്ശൂർ ജില്ലയിൽ 17827 പേർ നിരീക്ഷണത്തിൽ:പുതിയ പോസറ്റീവ് കേസുകൾ ഇല്ല

തൃശ്ശൂർ:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 17827 ആയി. പുതിയ പോസറ്റീവ് കേസുകൾ ഇല്ല . വീടുകളിൽ 17785 പേരും ആശുപത്രികളിൽ 42 പേരുമാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മാർച്ച്...

അതിഥി തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു

താണിശ്ശേരി:ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ആഹ്വാനപ്രകാരം കാറളം പഞ്ചായത്തിലെ താണിശ്ശേരി കല്ലട ഭാഗത്തെ അന്യസംസ്ഥാന അതിഥി തൊഴിലാളികൾക്ക് വേണ്ടിയുള്ള ഭക്ഷണ പാക്കറ്റുകൾ ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗം ടി. എസ് സുനിൽകുമാർ,...

അഗതികള്‍ക്ക് സഹായമേകി ഫെഡറല്‍ ബാങ്ക്

കാറളം പഞ്ചായത്തിലെ അഗതി അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനുള്ള സാധന സാമഗ്രികള്‍ ഇരിങ്ങാലക്കുട ഫെഡറല്‍ ബാങ്ക് മാനേജര്‍ പ്രേം ജോയില്‍ നിന്നും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ T. പ്രസാദ് എറ്റുവാങ്ങുന്നു. അസി.സെക്രട്ടറി...

സൗജന്യ റേഷൻ ഏപ്രിൽ 1 മുതൽ; ഭക്ഷ്യ കിറ്റ് വിതരണവും ഈയാഴ്ച തുടങ്ങും

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ 1 മുതൽ ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു...

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ‘നമ്മുടെ ഇരിങ്ങാലക്കുട’ കൂട്ടായ്മയും കൈകോര്‍ത്ത് മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : കൊറോണ രോഗവ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പുറത്തിറങ്ങാതെയിരിക്കുമ്പോള്‍ പലര്‍ക്കും അത്യാവശ്യ മെഡിക്കല്‍ നിര്‍ദ്ദേശങ്ങളും സംശയങ്ങളും അവശ്യമായി വരുന്നത് സ്വാഭാവികമാണ്.ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 'നമ്മുടെ...

ടെൽസൺ കോട്ടോളിക്ക് ജന്മദിനാശംസകൾ…

ഇരിങ്ങാലക്കുട രൂപത പാസ്ട്രൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളിക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകൾ…

ഇരിങ്ങാലക്കുടയുടെ നിരത്തുകളിൽ പോലീസ് പരിശോധന ശക്തം

ഇരിങ്ങാലക്കുട :കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുടയുടെ നിരത്തുകളിൽ പോലീസ് പരിശോധന ശക്തമാക്കി.ഡി.വൈ .എസ്.പി ഫേമസ് വർഗീസിൻറെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ഇരിങ്ങാലക്കുട ഠാണാവിൽ പോലീസ് പരിശോധന നടത്തിയത് .അനാവശ്യമായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe