ആളൂർ :ആളൂർ പോലീസ് സ്റ്റേഷനിൽ പുതിയ സി.ഐ ആയി സുഭാഷ് ബാബു കെ .സി ചാർജ് എടുത്തു .നാല് വർഷമായി വിജിലൻസിൽ സി .ഐ ആയി ആയിരുന്ന സുഭാഷ് ബാബു കോഴിക്കോട് ,കണ്ണൂർ ,വയനാട് ജില്ലകളിൽ എസ്.ഐ ആയും സി .ഐ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.കൊടകര സർക്കിൾ ഇൻപെക്ടറുടെ കീഴിലായിരുന്ന ആളൂർ സ്റ്റേഷൻ സ്ഥാപിച്ചതിനുശേഷം ആദ്യമായാണ് ഒരു സർക്കിൾ ഇൻസ്‌പെക്ടർ നിയമനം ഉണ്ടാകുന്നത്.
Advertisement