താണിശ്ശേരി:ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ആഹ്വാനപ്രകാരം കാറളം പഞ്ചായത്തിലെ താണിശ്ശേരി കല്ലട ഭാഗത്തെ അന്യസംസ്ഥാന അതിഥി തൊഴിലാളികൾക്ക് വേണ്ടിയുള്ള ഭക്ഷണ പാക്കറ്റുകൾ ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗം ടി. എസ് സുനിൽകുമാർ, മുൻ നിയോജക നിയോജക മണ്ഡലം ഭാരവാഹി സുനിൽ ടി ഇല്ലിക്കൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
Advertisement