33.9 C
Irinjālakuda
Wednesday, January 1, 2025

Daily Archives: February 9, 2020

മുന്‍വൈരാഗ്യം വച്ച് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: മുന്‍വൈരാഗ്യം വച്ച് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ നാല് പേര്‍ അറസ്റ്റില്‍.താണിശ്ശേരി കല്ലംന്തറ കണ്ണംകൊള്ളി വീട്ടില്‍ സജീവന്‍ 39 വയസ്സ്, കാട്ടൂര്‍ പൊഞ്ഞനം പള്ളിപ്പാടത്ത് വീട്ടില്‍ ശ്രീവല്‍സന്‍...

ജെ.സി.ഐ ഗവ. ഹോസ്പിറ്റലില്‍ നവജാത ശിശു സംരക്ഷണ യൂണിറ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ജെ.സി.ഐ.ഇരിങ്ങാലക്കുട യൂണിവേഴ്‌സല്‍ ട്രാന്‍സ്ഫര്‍ സെർവിസസിന്റെ സ്‌പോണ്‍സര്‍ഷിപ്പോടു കൂടി ഇരിങ്ങാലക്കുട ഗവ.ജനറല്‍ ആസ്പത്രിയില്‍ നവജാത ശിശുസംക്ഷണ കേന്ദ്രം തൃശ്ശൂര്‍ പാര്‍ലമെന്റ്അംഗം ടി.എന്‍ പ്രതാപന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ നിമ്യ...

അവിനാഷിന് ജന്മദിനാശംസകള്‍.

ഇരിങ്ങാലക്കുട ഡോട്ട് കോം റിപ്പോര്‍ട്ടര്‍ അവിനാഷിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍.

ചില്ലായില്‍ പ്രഭാകരന്‍ നായര്‍ ഭാര്യ ശാരദാമ്മ നിര്യാതയായി

മാടായിക്കോണം ചില്ലായില്‍ പ്രഭാകരന്‍ നായര്‍ ഭാര്യ ശാരദാമ്മ(81)നിര്യാതയായി.മക്കള്‍:ശോഭന,മുരളീധരന്‍,ഷീബ.മരുമക്കള്‍:ഉഷന്‍,കുമാരി,പരേതനായ മുരളീധരന്‍.സംസ്‌കാരം ഇന്ന് 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍വച്ച് നടത്തി .
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe