ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ പരേതനായ അഗസ്റ്റിൻ മകൻ വർഗീസ് ( 61 ) അന്തരിച്ചു .( സെന്റ് ജോർജ് സൈക്കിൾ വർക്സ് ഉടമ പുല്ലൂർ സെന്റർ )
ഭാര്യ ലില്ലി.
മക്കൾ ലിവിൻ. ( ഗൾഫ് ) സ്റ്റെഫിൻ ( ഗൾഫ് ) എൽവിൻ ( ഗൾഫ് )
മരുമക്കൾ ബിനീസ. ജിൻസി. സംസ്കാരകർമ്മം 2026 സെപ്റ്റംബർ മാസം- 10- തീയ്യതി വ്യാഴാഴ്ച രാവിലെ 10 30 ന് പുല്ലൂർ തുറവൻകാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ



