34.6 C
Irinjālakuda
Saturday, May 4, 2024

Daily Archives: December 17, 2019

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നഗരത്തില്‍ പ്രകടനം മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു....

കര്‍ഷക ജ്യോതി- കോഴിയും കൂടും പദ്ധതിക്ക് പുല്ലൂരില്‍ തുടക്കമായി.

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഗ്രീന്‍ പുല്ലൂര്‍ പദ്ധതി പ്രകാരം ആവിഷ്‌കരിച്ച കര്‍ഷക ജ്യോതി- കോഴിയും കൂടും പദ്ധതി ബാങ്ക് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു....

ക്ലീന്‍ പൂമംഗലം ആന്‍ഡ് ഗ്രീന്‍ പൂമംഗലം

പൂമംഗലം: പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീന്‍ പൂമംഗലം ആന്‍ഡ് ഗ്രീന്‍ പൂമംഗലം പദ്ധതിയുടെ ഭാഗമായി ആര്യവേപ്പും തുണി സഞ്ചിയും വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ഇ.ആര്‍.വിനോദ് പാദുവ നഗര്‍ പളളി വികാരിയും രൂപതാ കെസിവൈഎം...

കാറളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് നിര്യാതനായി

ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ആലുംപറമ്പില്‍ പൊഴേക്കടവില്‍ കുമാരന്റെ മകന്‍ വിജയഘോഷ് (67) നിര്യാതനായി.രാവിലെ വീട്ടില്‍ വച്ച് കുഴഞ്ഞ് വീണായിരുന്നു മരണം. 2005 മുതല്‍...

മൂന്നാമത് ജോണ്‍സന്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ജില്ലാ തല ചെസ്സ് ടൂര്‍ണമെന്റ് സമാപിച്ചു

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയും ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരും സംയുക്തമായി മൂന്നാമത് ജോണ്‍സന്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ജില്ലാ തല ചെസ്സ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജില്‍ സംഘടിപ്പിച്ചു. ചെസ്സ് ടൂര്‍ണമെന്റുകളിലെ ക്ലാസ്സിക് രീതിയില്‍...

പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം

ഇരിങ്ങാലക്കുട : പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം. ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. തൊണ്ണൂറുശതമാനം കടകമ്പോളങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. തൊണ്ണൂറു ശതമാനം ഓട്ടോറിക്ഷകളും ഇന്ന് ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe