Daily Archives: December 12, 2019
പുളിക്കല്‍ വിശ്വനാഥന്‍ (80) നിര്യാതനായി
ഇരിഞ്ഞാലക്കുട :പുത്തന്‍ചിറ കോവിലകത്ത്കുന്ന് പുളിക്കല്‍ കുമാരന്‍ മകന്‍ വിശ്വനാഥന്‍ (80)ഹൃദയ സ്തംഭനം മൂലം നിര്യാതനായി മൃതദേഹം സ്വവസതിയില്‍ സംസ്‌കരിച്ചു.ഭാര്യ: അമ്മിണി.മക്കള്‍:സന്തോഷ് ,ഷൈലജ,ഷിബു,രാജേഷ്. മരുമക്കള്‍: അശോകന്‍,സനി, സലിത,ദീപ.
കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിന്റെ മുന്‍വശം ഇന്റര്‌ലോക്ക് കട്ട വിരിച്ചത് സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട :കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിന്റെ മുന്‍വശം ഇന്റര്‌ലോക്ക് കട്ട വിരിച്ചതിന്റെ സമര്‍പ്പണം ഇരിങ്ങാലക്കുട എം.എല്‍. എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു ,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു .പ്രദീപ് മേനോന്‍...
പാരലല്‍ കോളേജ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഉത്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ കഴിഞ്ഞവര്‍ഷത്തെ വ്യക്തിഗത ചാമ്പ്യന്‍ അശ്വതിക്ക് ഫ്‌ളാഗ് കൈമാറികൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാരലല്‍ കോളേജ് ജില്ലാ പ്രസിഡന്റ് ബിഷ്മി...
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ്
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചയാത്ത് പ്രസിഡന്റായി സിപിഐയുടെ സരിത സുരേഷിനെ തെരഞ്ഞെടുത്തു.മുരിയാട് 7-ാം വാര്‍ഡ് മെമ്പറായിരുന്നു സരിത. സിപിഐയും സിപിഐഎം ഉം തമ്മിലുള്ള ധാരണ പ്രകാരം സരള വിക്രമന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്...