27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: December 10, 2019

പൗരത്വ ബില്ലിനെതിരെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി ആല്‍ത്തറയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സി.പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു .മുസ്ലിംലീഗ്...

കടന്നല്‍ ഭീതിയില്‍ പടിയൂര്‍ പഞ്ചായത്ത്

പടിയൂര്‍ :പടിയൂര്‍ പഞ്ചായത്തില്‍ വ്യാപകമായി കാണപ്പെടുന്ന കടന്നല്‍ക്കൂടുകള്‍ നാട്ടുകാരില്‍ ഭീതി ജനിപ്പിക്കുന്നു. ഇതിനോടകം കടന്നല്‍കുത്തേറ്റ് 25 ലധികം പേര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സതേടി കല്ലന്‍തറ വാട്ടര്‍...

വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴ്സ്

ഇരിങ്ങാലക്കുട ; എസ്.എന്‍.ഡി.പി,യോഗം മുകുന്ദപുരം യൂണിയന്റെ നേത്യത്വത്തിന്റെ 28,29 തിയതികളിലായി യൂണിയന്‍ ഹാളില്‍ വെച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴസ് സംഘടിപ്പിച്ചിട്ടുളളതായി യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍ അറിയിച്ചു കൗണ്‍സിലിങ്ങ് രംഗത്ത്...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കരുവന്നൂര്‍ : റോട്ടറി ക്ലബ്ബ് ഇരിങ്ങാലക്കുട സെന്‍ട്രല്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. റോട്ടറി ക്ലബ്ബ് മിഷന്‍ 2020 ന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്‍ട്രല്‍റോട്ടറി ക്ലാബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗിരിധര്‍ ഐ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ...

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : പടിയൂര്‍ സ്വദേശിയായ വൈശാഖ് (31) ആണ് ബൈക്ക് അപകടത്തില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഡിസംബര്‍ 1ന് വെളയനാട് വെച്ച് പിക്കപ്പ് വാനുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്...

തനയ 2K19 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ ഈ വര്‍ഷത്തെ ഫൈന്‍ ആര്‍ട്ട്‌സ് ക്ലബിന്റെയും ഫൈന്‍ ആര്‍ട്‌സ് പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം തനയ - 2K19 കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.പ്രശസ്ത റേഡിയോ ജോക്കിയും, നടനും, എഴുത്തുകാരനുമായ...

പ്രത്യാശ പകരുന്നതായിരിക്കണം ജീവ കാരുണ്യ പ്രവര്‍ത്തനം – ജോമോന്‍ ജോണ്‍

ഇരിങ്ങാലക്കുട : എല്ലാം അവസാനിച്ചു എന്ന തോന്നലില്‍ നിന്നും തിരിച്ചു വരവിന്റെ പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതിലാണ് ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ കാതല്‍ എന്ന് ഇരിങ്ങാലക്കുട അഡിഷണല്‍ മുന്‍സിഫ് ജഡ്ജ് ജോമോന്‍ ജോണ്‍ അഭിപ്രായപ്പെട്ടു...

പാദുവ നഗര്‍ പളളിയില്‍ ദൈവവിളി പ്രോത്സാഹനവര്‍ഷം ആരംഭിച്ചു

ഇരിങ്ങാലക്കുട: പാദുവാനഗര്‍ സെന്റ് ആന്റണീസ് പളളിയില്‍ ദൈവവിളി പ്രോത്സാഹന വര്‍ഷം ആരംഭിച്ചു. രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.വിന്‍സെന്റ് പാറയില്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജോര്‍ജ്ജ് പാലമറ്റം അധ്യക്ഷത വഹിച്ചു. ഇടവകയില്‍ നിന്നുളള കന്യാസ്ത്രീകളേയും,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe