25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: December 7, 2019

മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്‍ ഇടതുപക്ഷം നിലനിര്‍ത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയനിലേക്ക് നടന്നവാശിയേറിയ തെരഞ്ഞെടുപ്പില്‍ പതിനൊന്നില്‍ ഒന്‍പത് സീറ്റ് നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കിള്‍ സഹകരണത്തിന്റെ ഭരണം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ഏഴ് സീറ്റ് ലഭിച്ച ഇടതുപക്ഷ മുന്നണിക്ക്...

എമിനന്റ് എഞ്ചിനീയര്‍ അവാര്‍ഡ് പ്രൊഫ: ലക്ഷ്മണന്‍ നായര്‍ക്ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ ദാസ് കോണ്ടിനെന്റല്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) പ്രസിഡണ്ട് ഡോ.ടി.എം.ഗുണരാജ ഐ.ഇ.ഐ. എമിനന്റ് എഞ്ചിനീയര്‍ അവാര്‍ഡ് പ്രൊഫ: വി.കെ.ലക്ഷ്മണന്‍ നായര്‍ക്ക് സമ്മാനിച്ചു .വി.ജി.ശങ്കരനാരായണന്‍,...

‘ഹോളിഡേ ബസാര്‍ 2019’ സെയില്‍സ് എക്‌സിബിഷന്‍ ഇന്നും, നാളെയും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണസ്സ് ക്ലബ് സംഘടിപ്പിക്കുന്ന 'ഹോളിഡേ ബസാര്‍ 2019' സെയില്‍സ് എക്‌സിബിഷന്‍ ഇന്നും, നാളെയും രാവിലെ 9 മുതല്‍ വൈകീട്ട് 9 വരെ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച്...

സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തെക്കേനട റസിഡന്‍സ് അസോസിയേഷന്‍, പി.ആര്‍.ബാലന്‍മാസ്റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രവുമായി ചേര്‍ന്ന് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. തെക്കേനടയിലെ...

അവിട്ടത്തൂര്‍ ഉത്സവം സംഘാടക സമിതി രൂപീകരിച്ചു

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ മഹാദേവേേക്ഷത്രോത്സവം 2020 ജനുവരി 28ന് കൊടികയറി ഫെബ്രുവരി 6 ന് ആറാട്ടോടുകൂടി സമാപിക്കും.സംഘാടക സമിതി യോഗത്തില്‍ പ്രസിഡന്റ് എ.സി.ദിനേശ് വാരിയര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്.മനോജ്, വി.പി.ഗോവിന്ദന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു.എ.സി.ദിനേശ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe