Sunday, June 21, 2026
25.3 C
Irinjālakuda

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നഗരത്തില്‍ പ്രകടനം മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി. കെ. സുധീഷ് ഉത്ഘാടനം ചെയ്തു, കെ. എസ്. പ്രസാദ്, എം.സി.രമണന്‍, കെ. ഒ.വിന്‍സെന്റ്, വര്‍ദ്ധനന്‍ പുളിക്കല്‍, കെ. സി. മോഹന്‍ലാല്‍, കെ.സി. ശിവരാമന്‍, വി. കെ. സരിത, ശോഭന മനോജ് എന്നിവര്‍ നേതൃത്വം നല്‍കി .

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img