25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: December 5, 2019

മികച്ച എസ്. എ. എസ് .ഏജന്റിനുള്ള പുരസ്‌കാരം നേടി

താഴേക്കാട് : ദേശീയ സമ്പാദ്യപദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുകയും ജില്ലയിലെ മികച്ച എസ്. എ. എസ് .ഏജന്റ്നുള്ള പുരസ്‌കാരവും നേടിയ താഴേക്കാട് സ്വദേശി വി .വി .ജോസ് വെട്ടിയാട്ടില്‍ .

രുചിയേറും വിഭവങ്ങളുമായി ഫുഡ് ഫെസ്റ്റ് ജ്യോതിസ്സ് കോളേജില്‍ അരങ്ങേറി

ഇരിങ്ങാലക്കുട : നാവില്‍ രുചിയേറും വിഭവങ്ങളുമായി ഇ.ഡി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നാടന്‍ വിഭവങ്ങളിലെ രുചികൂട്ടുമായി ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളാണ് ഫുഡ്‌ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്....

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇ.എം.എസ് ലൈബ്രറി കച്ചേരിപ്പടി, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, ഐ വിഷന്‍ ഐ ഹോസ്പിറ്റല്‍ കുര്‍ക്കഞ്ചേരി, ഇരിങ്ങാലക്കുട മെട്രോ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊമ്മാന ഗവ യു.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കൂടല്‍മാണിക്യം...

കവിയരങ്ങും കവിതാസമാഹാരം പ്രകാശനവും നടത്തി

പൊറത്തിശ്ശേരി: പൊറത്തിശ്ശേരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന കവിയരങ്ങ് പ്രശസ്ത കവി രാവുണ്ണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാഥികന്‍ സുഗതന്‍ പൊറത്തിശ്ശേരിയുടെ കവിതാസമാഹാരമായ 'മോഹം' കവി രാവുണ്ണി കവി പി....

ചന്തക്കുന്ന് കുറ്റിക്കാട്ട് നെയ്യന്‍ ഈനാശു ഭാര്യ മേരി (84 വയസ്സ്) നിര്യാതയായി

ഇരിങ്ങാലക്കുട : ചന്തക്കുന്ന് കുറ്റിക്കാട്ട് നെയ്യന്‍ ഈനാശു ഭാര്യ മേരി (84 വയസ്സ്) നിര്യാതയായി മൃതദേഹ സംസ്‌കാരകര്‍മ്മം നാളെ വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍ :...

സീബ്രാലൈനുകള്‍ മാഞ്ഞ് ഇരിങ്ങാലക്കുട നഗരത്തിലെ റോഡുകള്‍

ഇരിങ്ങാലക്കുട : നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ റോഡുകളിലെ സീബ്രാലൈനുകള്‍ മാഞ്ഞുപോയിട്ട് നാളുകളായി. ഏറ്റവും തിരക്കേറിയ ഠാണാ ജങ്ഷനിലും ചന്തകുന്നിലും ബസ്റ്റാന്‍ഡിനു സമീപത്തും കൂടല്‍മാണിക്യം റോഡിലുമടക്കം ലൈനുകള്‍ മാഞ്ഞു. ബസ്റ്റാന്റിനു കിഴക്കുഭാഗത്തെ കാട്ടൂര്‍ പോസ്‌റ്റോഫീസ് റോഡില്‍...

‘സെലസ്റ്റ സെസ്റ്റ് 2.0’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ സെലസ്റ്റ സെസ്റ്റ് 2.0എന്ന പേരില്‍ ഇന്റര്‍ കോളേജിയേറ്റ് ടെക് ഫെസ്റ്റ്, സെന്റ് ജോസഫ്‌സ് കോളേജില്‍ വച്ച് സംഘടിപ്പിച്ചു....

ബി.പി.സി.എല്‍ വില്‍ക്കരുത്’ലോങ്ങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം ഡി.വൈ.എഫ്.ഐ യൂണിറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബി.പി.സി.എല്‍ വില്‍ക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മുതല്‍ ബി.പി.സി.എല്‍ വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ലോങ്ങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയില്‍ യൂണിറ്റുകളില്‍ 'യൂണിറ്റ്...

കളഞ്ഞുകിട്ടിയ 20000 രൂപ തിരിച്ചു നല്‍കി മാതൃകയായി

ഇരിങ്ങാലക്കുട : കുണ്ടുപാടം വടക്കേവിള വീട്ടില്‍ ലീലാമ്മ തോമാസ് എന്ന സ്ത്രീയുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു പോയ 20000 രൂപയാണ് കല്ലേറ്റുുങ്കര റെയില്‍വേ സ്‌റ്റേഷനടുത്ത് പലചരക്ക് കട നടത്തുന്ന തുളുവത്ത് വീട്ടില്‍ വില്‍സന്...

ജോണ്‍സണ്‍ അവറാന്‍ (62) നിര്യാതനായി

ജോണ്‍സണ്‍ അവറാന്‍ (62) നിര്യാതനായി. സംസ്‌കാരം വെള്ളി(6-12-2019) രാവിലെ 9.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : റീന. മക്കള്‍ : പവല്‍, ഡേവിഡ്, ഫ്രാങ്ക്. മരുമക്കള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe