24.9 C
Irinjālakuda
Friday, October 11, 2024

Daily Archives: December 27, 2019

ശ്രീമദ് ദേവിഭാഗവത നവാഹ യഞ്ജത്തിന് തുടക്കമായി

അരിപ്പാലം: SNBP സമാജം ട്രസ്റ്റിന് കിഴിലുള്ള പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ദേവി ഭാഗവത മഹായഞ്ജത്തിന് തിരിതെളിഞ്ഞു. യഞ്ജാചാര്യന്‍ ഒ.വേണു ഗോപാല്‍ കുന്നംകുളം, ഉപാചാര്യന്‍ സ്വാമിനാഥന്‍ പാലക്കാട് എന്നിവരെ ക്ഷേത്രം ശാന്തി...

പടിയൂര്‍ ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം

എടതിരിഞ്ഞി :ഡിസംബര്‍ 27 മുതല്‍ 31 വരെ എടതിരിഞ്ഞിയില്‍ നടക്കുന്ന പടിയൂര്‍ ഫെസ്റ്റ് സിനിമാ സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട എം .എല്‍ .എ കെ.യു അരുണന്‍ മാഷ് അധ്യക്ഷത വഹിച്ചു...

ബ്രഹ്മകുളത്ത് താണിശ്ശേരിക്കാരന്‍ ജോസഫ് മകള്‍ ആനി (64) നിര്യാതയായി.

ബ്രഹ്മകുളത്ത് താണിശ്ശേരിക്കാരന്‍ ജോസഫ് മകള്‍ ആനി (64) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. സഹോദരീസഹോദരര്‍ : ടി.കെ.വര്‍ഗ്ഗീസ്, മേരി, ഫിലോമിന, സിസിലി,...

ജോലി വാഗ്ദനം നല്‍കി തട്ടിപ്പ്- പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട : പഴയന്നൂര്‍ തനയത്ര വിജില്‍(35) നെയാണ് ഇരിങ്ങാലക്കുട സി.ഐ.ബിജോയ്, എസ്.ഐ.സുബിന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പാറക്കാട്ടുക്കര ചോനാടന്‍ ലോറന്‍സിന്റെ മകന്‍ നിപിന് ഷിപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ്...

കൂടല്‍മാണിക്യം ക്ഷേത്രകവാടം ഭക്തജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

ഇരിങ്ങാലക്കുട : 2009 ഡിസംബര്‍ 27 ന് തറക്കല്ലിട്ട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ക്ഷേത്രകവാടം ദേവസ്വം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭക്തജനട്രസ്റ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെയാണ് ഈ ക്ഷേത്രകവാട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുടക്കാരി വൈഗക്ക് അവാര്‍ഡ്

ഇരിങ്ങാലക്കുട : സത്യജിത്ത് റേ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഇരിങ്ങാലക്കുടക്കാരനായ ജിതിന്‍ രാജ് സംവിധാനം ചെയ്ത 'ടോക്കിംങ് ടോയ'് ന്നെ ചിത്രത്തിന് മൂന്നു പുരസ്‌കാങ്ങള്‍ ലഭിച്ചു. മികച്ച സംവിധാനം, മികച്ച രണ്ടാമത്തെ ചിത്രം...

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ഇന്ത്യന്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ 95 ആമത് വാര്‍ഷിക ദിനാചരണത്തിന്റ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററില്‍ നടന്ന പൊതുസമ്മേളനം എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ....

ഇആര്‍എസ് കണ്‍ട്രോള്‍ റൂം ആലോചനയോഗം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ആപത്ത് സമയങ്ങളില്‍ ജനങ്ങള്‍ക്ക് വിളിക്കാനായി (112) എന്ന എമര്‍ജന്‍സി റസ്‌പോണ്‍സ് സര്‍വീസ് സിസ്റ്റത്തിന്റെ ( ഇആര്‍ എസ്) കണ്‍ട്രോള്‍ റൂം ഉദ്ഘാടനം സംബന്ധിച്ച ആലോചനായോഗം...

കാറളം എന്‍എസ്എസ് കുടുംബസംഗമം സമാപിച്ചു

ഇരിങ്ങാലക്കുട : കാറളം എന്‍എസ്എസ് കരയോഗം കുടുംബസംഗമം 2019 ഡിസംബര്‍ 25 ന്പതാകഉയര്‍ത്തലിനും, കുമരഞ്ചിറക്ഷേത്രഗോപുരനടയില്‍ നിന്നാരംഭിച്ച ഘോഷയാത്രക്കും ശേഷം കരയോഗമന്ദിരത്തില്‍ വെച്ച് നടന്ന കുടുംബയോഗ സംഗമം കരയോഗം പ്രസിഡന്റ് കെ.സത്യന്റെ അദ്ധ്യക്ഷതയില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe