ഇരിങ്ങാലക്കുട : കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിന്റെ കീഴ്കാവായ പാലമരകടക്കല്‍ ഭഗവതിയുടെ ശ്രീകോവിലിന് കട്ടിലവെപ്പ് നടന്നു. ക്ഷേത്രം വെളിച്ചപ്പാട് സേതുമാധവന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ഊരാളന്‍ കുട്ടനെല്ലൂര്‍ മുത്തേടത്ത് മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം സെക്രട്ടറി രവീന്ദ്രന്‍, പ്രധാന ശില്പി ചന്ദ്രബോസ് കരുവന്നൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
Advertisement