31.9 C
Irinjālakuda
Saturday, January 18, 2025
Home 2019 October

Monthly Archives: October 2019

കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍പലിയേക്കര അച്ചന് ജന്മദിനാശംസകള്‍

കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍പലിയേക്കര അച്ചന് ജ്യോതിസ് കോളേജിന്റെയും ഇരിങ്ങാലക്കുട ഡോട്ട്മിന്റെയും ജന്മദിനാശംസകള്‍

ശാസ്ത്രമേളയില്‍ ഇരിങ്ങാലക്കുട എല്‍.എഫ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യഭ്യാസ ശാസ്ത്രമേള സമാപിച്ചു. രണ്ട് ദിവസമായി നടന്ന ശാസ്ത്രമേളയില്‍ ഇരിങ്ങാലക്കുട എല്‍എഫ് സ്‌കൂള്‍ 493 പോയിന്റ് വാങ്ങി ഓവറോള്‍ ചാമ്പ്യന്‍മാരായി. 452, 380 എന്നിങ്ങനെ പോയിന്റ് വാങ്ങി ആനന്ദപുരം...

അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഡോക്റ്ററേറ്റ് നേടി പി.യു. മഞ്ജു

ഇരിങ്ങാലക്കുട:അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഡോക്റ്ററേറ്റ് നേടി പി.യു. മഞ്ജു.ഇരിങ്ങാലക്കുട കല്ലേറ്റുങ്കരയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആസ്റ്റ് റീഹാബിലിറ്റേഷന്‍( (NIPMR) എന്ന സ്ഥാപനത്തിലെ ലൈബ്രേറിയനായ മഞ്ജു...

മണ്ണാം പറമ്പില്‍ കുട്ടപ്പന്‍ ഭാര്യ ദമയന്തി (74 ) നിര്യാതയായി

പുല്ലത്തറ :പുല്ലത്തറ മണ്ണാം പറമ്പില്‍ കുട്ടപ്പന്‍ ഭാര്യ ദമയന്തി (74 ) നിര്യാതയായി .സംസ്‌കാരം ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയില്‍ .മക്കള്‍ :ദിലീപ് ,ജിനേഷ് ,രാജേഷ് ,ശ്രുതി .മരുമക്കള്‍...

സൗജന്യനേത്ര തിമിര ശസ്ത്രക്രിയക്യാമ്പ് ഒക്ടോബര്‍ 20ന്

  കരുവന്നൂര്‍ : കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയുടെ കെസിഎംന്റേയും, തൃശ്ശൂര്‍ ഐ-വിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും,തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 ന് കരുവന്നൂര്‍ പള്ളി മതബോധനഹാളില്‍ വെച്ച് രാവിലെ...

പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റെമാതാവ് സുഭദ്ര (95) നിര്യാതയായി

ഇരിഞ്ഞാലക്കുട പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റെ കെ.ആര്‍ പ്രഭാകരന്റെ മാതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ കാവല്ലൂര്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍ ഭാര്യ സുഭദ്ര (95) നിര്യാതയായി. മക്കള്‍: പരേതനായ മുകുന്ദന്‍...

ഇരിങ്ങാലക്കുട നടനകൈരളിയില്‍ ഇരുപത്തിയേഴാമത് നവരസ സാധന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു

ഇരിങ്ങാക്കുട : ഇരിങ്ങാക്കുട നടനകൈരളിയില്‍ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിക്കു ഇരുപത്തിയേഴാമത് നവരസ സാധന ശില്‍പ്പശാല പ്രശസ്ത ഭരതനാട്യം നര്‍ത്തകി മീര ഗോകുല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിഖ്യാത നര്‍ത്തകരായ സൂരജ്...

ഗുരുവായൂരപ്പന്‍ ഗാനാജ്ഞലി പുരസ്‌കാരത്തിനുവേണ്ടിയുളള സംഗീതമത്സരം ഡിസംബര്‍ 21ന്

ഇരിങ്ങാലക്കുട : ഗുരുവായൂരപ്പന്‍ ഗാനാജ്ഞലി പുരസ്‌കാരത്തിനുവേണ്ടി ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും,ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും,സംയുക്തമായി ഡിസംബര്‍ 21 ശനിയാഴ്ച അഖിലേന്ത്യാടിസ്ഥാനത്തില്‍ സംഗീത മത്സരം നടത്തുന്നു. 16 വയസ്സിന് താഴെ ഉള്ളവര്‍...

ഡോ.എ.പി.ജെ കലാം അനുസ്മരണം

ഇരിങ്ങാലക്കുട: നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡോ.എ.പി.ജെ കലാം അനുസ്മരണം നടത്തി.കലാമിന്റെ പുസ്തകങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത ഭാഗങ്ങള്‍ കുട്ടികള്‍ വായിച്ചു.കലാമിന്റെ ഉദ്ധരണികള്‍ പ്രദര്‍ശിപ്പിക്കുകയും അനുസ്മരണ പ്രസംഗം നടത്തുകയും...

സിഡിഎസ് ജിആര്‍സി വാരാചരണം നടന്നു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ സി ഡി എസില്‍ ജിആര്‍സി വാരാചരണവും മാനസികാരോഗ്യ ദിനാചരണവും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷനായി.സി ഡി എസ് ചെയര്‍പേഴ്‌സണ്‍...

ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പൈലറ്റ് ആദം ഹാരിയെ അംഗമാക്കി ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : 'ഇന്ത്യക്ക് കാവലാവുക ഡിവൈഎഫ്‌ഐ അംഗമാവുക'' എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഇരിങ്ങാലക്കുടയില്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പൈലറ്റ് ആദം ഹാരിക്ക് നല്‍കി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ബി.ജയന്‍...

സെന്റ് ജോസഫ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തില്‍ അഭയ ഭവന്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട:ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പൊറിത്തിശ്ശേരിയിലുള്ള അഭയ ഭവന്‍ സന്ദര്‍ശിക്കുകയും അവിടുത്തെ അന്തേവാസികള്‍ക്കായി അവശ്യ വസ്തുക്കളുടെ വിതരണം നടത്തുകയും ചെയ്തു. '...

കൈപ്പമംഗലം പെട്രോള്‍ പമ്പ് ഉടമ കോഴിപറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

കൈപ്പമംഗലം:കൈപ്പമംഗലം പെട്രോള്‍ പമ്പ് ഉടമ കോഴിപറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍ .ചളിങ്ങാട് കല്ലിപ്പറമ്പില്‍ അനസ് (20 വയസ്സ്),കുറ്റിക്കാടന്‍ ജോസ് മകന്‍ സ്റ്റിയോ (20 വയസ്സ്),കൈപ്പമംഗലം കുന്നത്ത് വീട്ടില്‍...

ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം ബുധന്‍, വ്യാഴം തിയ്യതികളില്‍ കല്‍പറമ്പ് ബി.വി.എം.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വടൂക്കര ഗവ.യു.പി.സ്‌കൂള്‍, കല്‍പറമ്പ് ഹോളീക്രോസ് കോണ്‍വെന്റ് എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍വെച്ച് നടത്തുന്നു. ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട...

വിശുദ്ധ എവുപ്രാസ്യയുടെ 142-ാംജന്മദിനാഘോഷം കാട്ടൂരില്‍

ഇരിഞ്ഞാലക്കുട: വിശുദ്ധ എവുപ്രാസ്യയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരില്‍ ജന്മദിനം ഇന്ന് (17/10/2019) ആഘോഷിക്കുന്നു. 1877 ഒക്‌ടോബര്‍ 17 ന് ജനിച്ച വിശുദ്ധയുടെ 142-ാം ജനന തിരുനാളാണിത് . ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക്...

കൂണ്‍കൃഷി വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : ഉപജീവനം പ്രോജക്റ്റിന്റെ ഭാഗമായി അവിട്ടത്തൂര്‍ എല്‍ബിഎസ്എംലെ എന്‍എസ്എസ്് യൂണിറ്റ് സ്‌കൂള്‍ ക്യാമ്പസിലും മാതൃകാ ഹരിത ഗ്രാമത്തിലും ആരംഭിച്ച കൂണ്‍കൃഷിയുടെ ആദ്യ വിളവെടുപ്പ് പ്രിന്‍സിപ്പാള്‍ .ഡോ. എ.വി. രാജേഷ് മാസ്റ്റര്‍ നിര്‍വഹിച്ചു....

ഓള്‍ കേരള കരാട്ട ചാമ്പ്യന്‍ഷിപ്പില്‍ പര്‍പ്പിള്‍ ബെല്‍റ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡിവൈഎഫ്‌ഐഅനുമോദിച്ചു

ഇരിങ്ങാലക്കുട : ഓള്‍ കേരള കരാട്ട ചാമ്പ്യന്‍ഷിപ്പില്‍ പര്‍പ്പിള്‍ ബെല്‍റ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡിവൈഎഫ്‌ഐ വേളൂക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റും,...

ഇന്ന് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുകയില്ല

ഇരിങ്ങാലക്കുട : കയ്പമംഗലം വഴിയമ്പലത്തെ പെട്രോള്‍ ഉടമയെ ശ്വാസം മുട്ടിച്ച് കൊന്ന് വഴിയരികില്‍ തള്ളി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് (ബുധനാഴ്ച) ഉച്ചക്ക് ഒരുമണി മുതല്‍ 5 മണിവരെ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍...

കാട്ടൂരില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി

കാട്ടൂര്‍:കാട്ടൂരില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി. വ്യത്തിഹീന സാഹചര്യത്തിലും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡിലാതെയും പ്രവര്‍ത്തിച്ചിരുന്ന നിരവധി സ്ഥാപനങ്ങള്‍ ആരോഗ്യ വിഭാഗം അടപിച്ചു.രാവിലെ 6 മണിയോടെയാണ് ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചത് .കാട്ടൂരില്‍...

കോളേജ് വിദ്യാര്‍ത്ഥിയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജില്ലാ കോടതി ജാമ്യം റദ്ദ് ചെയ്ത പ്രതികള്‍ വീണ്ടും റിമാന്‍ഡില്‍...

ആളൂര്‍:ആളൂര്‍ കമ്പിളി വീട്ടില്‍ കൃഷ്ണന്റെ മകന്‍ സഞ്ജയ് നെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ട് പോയി മനാട്ടുകുന്ന് ചിറയില്‍ വെച്ച് ഇരുമ്പു വടിയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe