തുടർച്ചയായ മഴയിൽ മാപ്രാണം വാതിൽമാടം ഉന്നതിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രദേശം മന്ത്രി ഡോ:ആർ.ബിന്ദു സന്ദർശിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ വെള്ളക്കെട്ട് പരിഹരിക്കാനും നടപടി കൾ സ്വീകരിക്കുന്നതിനും...
ഇരിങ്ങാലക്കുട നഗരസഭ 38-ാം വാർഡിൽ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വാതിൽമാടം കോളനിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ച് നേരിൽ കര്യങ്ങൾ വിലയിരുത്തി.കോളനി നിവാസികളുമായി...
പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധത്തിൽ 2025 ജൂൺ 16-ാം തീയതി രാത്രി 9.00നും 9.10നും ഇടയിൽ, കാഴചപരിമിതിയുള്ള കിഴുപ്പിള്ളിക്കര തിയ്യത്തു പറമ്പിൽ വീട്ടിൽ ദീപു...
സർക്കാർ സ്ഥാപനമായ മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17.08.2021 തിയ്യതി മുതൽ 23.102022 തിയതി വരെയുള്ള കാലയളവിൽ...
17.06.2025 തിയ്യതി പുലർച്ചെ 1.30 മണിക്ക് തളിക്കുളത്തുള്ള നസീബ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന തളിക്കുളം സ്വദേശി അറക്കവീട്ടിൽ നവാസ് 41 വയസ്സ് എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച്...
എടതിരിഞ്ഞി
സംസ്കാരസാഹിതി പടിയൂർ മണ്ഡലം കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടത്തി .പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം...
ഇരിങ്ങാലക്കുട: ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ കൈത്താങ്ങേക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് സാമൂഹ്യ പ്രവർത്തന വിഭാഗമായ 'ഇനാര' യുടെയും...
ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീലാ സണ്ണിയെ ലഹരി കേസിൽ കുടുക്കിയ കേസിലെ പ്രതിയായ കാലടി, മറ്റൂർ വില്ലേജ്, വരയിലാൻ വീട്ടിൽ ലിവിയ ജോസ്(23...
തൃക്കൂർ ഭരത ചെമ്പംകണ്ടം എന്ന സ്ഥലത്തുള്ള 7 എക്കറോളം വരുന്ന സ്ഥലം ലീസിന് എടുത്ത് കോഴിഫാം നടത്തിവരുന്ന ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശി മുണ്ടോളി വീട്ടിൽ ബിജു...