കരുവന്നൂര്‍ : കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയുടെ കെസിഎംന്റേയും, തൃശ്ശൂര്‍ ഐ-വിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും,തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 ന് കരുവന്നൂര്‍ പള്ളി മതബോധനഹാളില്‍ വെച്ച് രാവിലെ 9 മുതല്‍ 1 മണിവരെയാണ് ക്യാമ്പ്.
Advertisement