Daily Archives: October 10, 2019
തെരുവു വിളക്കുകള്‍ കത്താത്തതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
ഇരിങ്ങാലക്കുട : തെരുവു വിളക്കുകള്‍ കത്താത്തതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു, യു. ഡി. എഫ്-എല്‍. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദം...
കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട:കഥകളി സംഗീതത്തിലെ അപൂര്‍വ്വ തേജസ്സായിരുന്ന കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ അനുസ്മരണ ദിനമായ ഒക്ടോബര്‍ ഒമ്പത് കഥകളി സംഗീതമത്സരം , സംഗീതാര്‍ച്ചന , അനുസ്മരണ സമ്മേളനം , കഥകളി എന്നീ പരിപാടികളോടെ ഡോക്ടര്‍ കെ.എന്‍.പിഷാരടി സ്മാരക...
വട്ട് ഗുളികയുമായി യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട:കോണത്ത്കുന്ന് സ്വദേശി താനത്ത് പറമ്പില്‍ റിസ്വാന്‍ (21 ) ആണ് പിടിയിലായത് .ഇരിങ്ങാലക്കുട ഡി .വൈ .എസ് .പി ഫെയ്മസ് വര്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത് .തൃശ്ശൂരില്‍ ഹോസ്പിറ്റലുകളില്‍ പോയി വ്യാജപേരില്‍...
പ്രചാരണ ജാഥക്ക് സ്വീകരണം നല്‍കി
ഇരിങ്ങാലക്കുട:കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന സമ്മേളന സന്ദേശ പ്രചാരണ ജാഥക്ക് ഇരിങ്ങാലക്കുട ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കി. ജാഥാ കാപ്റ്റന്‍ സംസ്ഥാന വര്‍ക്കിംഗ്...
മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ നാല്പത്തി ഒന്നാമത് സ്റ്റേറ്റ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ്
നടവരമ്പ് :ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ അസ്സോസ്സിയേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നാലപത്തി ഒന്നാമത് കേരളം സംസ്ഥാന സ്‌കൂള്‍ തല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ വെച്ച് ഒക്ടോബര്‍ 12 ന് നടത്തുന്നു .അറുപതോളം...
മനസികാരോഗ്യദിനം : ഇരിങ്ങാലക്കുട ഗവഃ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മൊബ് അവതരിപ്പിച്ചു
ഇരിങ്ങാലക്കുട:ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവഃ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്‍ഡിലും മാപ്രാണം സെന്ററിലും ഫ്‌ലാഷ് മൊബ് അവതരിപ്പിച്ചു .ഇരിങ്ങാലക്കുട എസ് .ഐ സുബിന്ത് ഉദ്ഘാടനം നിര്‍വഹിച്ചു .പി...
പ്ലാശ്ശേരി ചാതേലി ഔസേപ്പ് ഭാര്യ ലില്ലി ജോസഫ് നിര്യാതയായി
ഇരിങ്ങാലക്കുട:പ്ലാശ്ശേരി ചാതേലി ഔസേപ്പ് ഭാര്യ ലില്ലി ജോസഫ് (69) നിര്യാതയായി .സംസ്‌കാര കര്‍മ്മം 2019 ഒക്ടോബര്‍ 11 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് മേരീസ് പള്ളിയില്‍ വെച്ച് നടക്കും .മക്കള്‍ :...
ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മ ഉച്ചഭക്ഷണവിതരണം നടത്തി
ഇരിങ്ങാലക്കുട:ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മ ചതയദിനം ഉച്ചഭക്ഷണ വിതരണം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ വ്യാഴാഴ്ച 12 മണിക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ് നിര്‍വഹിച്ചു.കൂട്ടായ്മ പ്രസിഡണ്ട് സുഗതന്‍ കല്ലിങ്ങപ്പുറം,സെക്രട്ടറി...
വാരിയര്‍ സമാജം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തൃശ്ശൂര്‍ ജില്ലാ ടീം ചാമ്പ്യന്മാരായി
തൃശ്ശൂര്‍:വാരിയര്‍ സമാജം കേന്ദ്ര യുവജന വേദിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരിയില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തൃശ്ശൂര്‍ ജില്ലാ ടീം ചാമ്പ്യന്മാരായി
ശാന്തിനികേതനില്‍ ബോധവല്‍കരണ ശില്പശാല നടത്തി
ഇരിങ്ങാലക്കുട:ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ഇരിങ്ങാലക്കുടയുടെ സഹകരണത്തോടു കൂടി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കുട്ടികളുടെ മനസികാരോഗ്യത്തെകുറിച്ച് ബോധവല്‍കരണ ശില്പശാല നടത്തി...
കാറളം ആലുംപറമ്പ് വടക്കേത്തല അന്തോണി ലോനപ്പന്‍ അന്തരിച്ചു
കാറളം:കാറളം ആലുംപറമ്പ് വടക്കേത്തല അന്തോണി ലോനപ്പന്‍ അന്തരിച്ചു.
മൃതദേഹ സംസ്‌ക്കാര കര്‍മ്മം നാളെ (10/10/ 2019)ഉച്ചതിരിഞ്ഞ് 3 ന് കാറളം സെന്റ് മേരീസ് കിഴക്കേ കപ്പേള സെമിത്തേരിയില്‍.
മക്കള്‍:പോള്‍സണ്‍, മെയ്‌സണ്‍ ,ജെയ്‌സണ്‍ , സാലി, ജോണ്‍സണ്‍
മരുമക്കള്‍:ഷൈനി,...