24.9 C
Irinjālakuda
Thursday, October 10, 2024

Daily Archives: October 21, 2019

തൃശ്ശൂര്‍ ജില്ലാ സി.ബി .എസ് .ഇ കലോത്സവം ഒക്ടോബര്‍ 22 ചൊവ്വാഴ്ച നടത്താനിരുന്ന മത്സരങ്ങള്‍ മാറ്റിവെച്ചു .

ഇരിങ്ങാലക്കുട:തൃശ്ശൂര്‍ ജില്ലാ സി.ബി .എസ് .ഇ കലോത്സവം ഒക്ടോബര്‍ 22 ചൊവ്വാഴ്ച നടത്താനിരുന്ന മത്സരങ്ങള്‍ മാറ്റിവെച്ചു .പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ഒക്ടോബര്‍ 22 ചൊവ്വാഴ്ച നടത്താനിരുന്ന സ്റ്റേജ്...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ആമസോണിന്റെ ക്യാമ്പസ് ഇന്റര്‍വ്യൂ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ചെന്നൈ ആസ്ഥാനമായുള്ള ആമസോണ്‍ മള്‍ട്ടിനാഷണല്‍ കമ്പനി 2017, 2018 & 2019 ബാച്ച് ബിരുദ-ബിരുദാനന്തര (ബി.ടെക് /എം.ടെക് ഉള്‍പ്പെടെ) ഉദ്യോഗാര്‍ത്ഥികളെ ഡാറ്റാ അസ്സോസിയേറ്റ് എന്ന തസ്തികയിലേക്ക് 2019...

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലയിലെ അങ്കനവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍ (സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ) എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. റെഡ് അലര്‍ട്ടില്‍ അതിതീവ്രമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്.  

ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട്,തൃശ്ശൂര്‍ ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട്

ഇരിങ്ങാലക്കുട:കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്...

അഭിജിത്ത് സ്വപ്‌നഭവന തക്കോല്‍ ദാനം ഒക്ടോബര്‍ 23ന്

ഇരിങ്ങാലക്കുട: കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ്സില്‍ ഫുള്‍എപ്ലസ്സ് വാങ്ങി വീട്ടിലെ പട്ടിണി കാരണം ഇരിങ്ങാലക്കുട കെ.എസ്.പാര്‍ക്കിന് സമീപം ബലൂണ്‍ വിറ്റ് നടന്നീരുന്ന പുല്ലൂര്‍ ആള്‍ച്ചിറപ്പാടം എരിപ്പാടത്ത് അഭിജിത്ത് എന്ന കുട്ടിക്ക് സുമനസ്സുകളുടെ സഹായത്തോടെ...

പനങ്ങാട്ടില്‍ ( Lic) കുമാരന്റെ ഭാര്യ കാഞ്ചനവല്ലി ടീച്ചര്‍ നിര്യാതയായി.

ഇരിങ്ങാലക്കുട : പനങ്ങാട്ടില്‍ ( Lic) കുമാരന്റെ ഭാര്യ കാഞ്ചനവല്ലി ടീച്ചര്‍ (89) വയസ്സ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് വീട്ടുവളപ്പില്‍. മക്കള്‍: അജയ്‌ഘോഷ്, ജനാര്‍ദ്ദനന്‍, പ്രീതി, സുധ, യോഗീന്ദ്രന്‍, സന്തോഷ്....

കേരള പോലീസ് മൃതിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് കേരളപോലീസ് മൃതിദിനത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ്.ഐ. കെ.സുബിന്തിന്റെ നേതൃത്വത്തില്‍ ഠാണാവില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അവസാനിച്ചു. ജനമൈത്രി സമിതി അംഗങ്ങള്‍, ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe