27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: October 19, 2019

കാട്ടൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് 309 പാക്കറ്റ് പിടികൂടി.

കാട്ടൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് 309 പാക്കറ്റ് പിടികൂടി. വെള്ളാനി സ്വദേശി നന്ദനക്കാട് രവി മകന്‍ ബിജുവിനെയാണ് കാട്ടൂര്‍ എസ്. ഐ അനീഷും സംഘവും പിടികൂടിയത്. സ്‌കൂള്‍ കുട്ടികള്‍ക്ക് പുകയില ഉലപന്നങ്ങള്‍...

വേളൂക്കര പഞ്ചായത്തിന്റെ കേരളോത്സവം 2019 ന്റെ ആരംഭം കുറിച്ച് കൊണ്ട് മത്സര കൂട്ടയോട്ടം നടത്തി

വേളൂക്കര:വേളൂക്കര പഞ്ചായത്തിന്റെ കേരളോത്സവം 2019 ന്റെ ആരംഭം കുറിച്ച് കൊണ്ട് മത്സര കൂട്ടയോട്ടം നടത്തി .അവിട്ടത്തൂര്‍ നിന്നും ആരംഭിച്ച് കൊറ്റനെല്ലൂര്‍ വേളൂക്കര പഞ്ചായത്ത് ഓഫീസ് വരെയാണ് കൂട്ടയോട്ടം നടത്തിയത് .രാവിലെ 7 ന്...

പുല്ലൂര്‍ നാടകരാവിനു സംഘാടക സമിതിയായി

പുല്ലൂര്‍:ചമയം നാടകവേദിയുടെ 24മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പുല്ലൂര്‍ നാടകരാവ് 2019നു സ്വാഗതസംഘം കമ്മറ്റി രൂപികരിച്ചു .ചമയം പ്രസിഡന്റ് . എ .എന്‍ രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ പ്രൊഫ;സാവിത്രി ലക്ഷ്മണന്‍ ഉത്ഘാടനം ചെയ്തു. കലാഭവന്‍...

പല്ലാവൂര്‍ അപ്പുമാരാര്‍ താളവാദ്യമഹോത്സവം ബുക്ക് ലറ്റര്‍ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പത്താമത് പല്ലാവൂര്‍ അപ്പുമാരാര്‍ താളവാദ്യമഹോത്സവം ബുക്ക് ലറ്റര്‍ ടൂറിസം വകുപ്പ് മന്ത്രി. കടകംപള്ളി സുരേന്ദ്രന്‍ കവി ഏഴാച്ചേരി രാമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു . സമിതി രക്ഷാധികാരി ഡോ: രാജന്‍ ഗുരുക്കള്‍,...

കടുപ്പശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നാലാം ക്ലാസ്സ് ഒന്നാന്തരം

കടുപ്പശ്ശേരി:പൊതു വിദ്യാഭ്യാസ മേഖലയിലെ പഠന മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഒന്നാം തരം നാലാം ക്ലാസ്സ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കടുപ്പശ്ശേരി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe